Local

കുതിരാൻ തുരങ്കത്തിലെ സിസിടിവിയും ലൈറ്റും തകർത്ത സംഭവം: ലോറി കസ്റ്റഡിയിൽ

വാളയാർ: കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും മറ്റും തകർത്ത ടിപ്പർ ലോറി പിടികൂടി. കുതിരാൻ തുരങ്കത്തിനു സമീപം ഇരിമ്പുപാലം സ്വദേശിയുടേതാണ് ടിപ്പർ ലോറി. ദേശീയപാത നിർമ്മാണത്തിലെ ഉപകരാറുകൾ എടുത്തു ചെയ്യുന്ന വ്യക്തിയുടേതാണ്...

കേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5...

കോട്ടയം നഗരത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപം സ്ത്രീകളെ ശല്യം ചെയ്ത സംഭവം: പിടിയിലായ ആളല്ല ശല്യക്കാരനെന്നു സ്ത്രീകൾ; പിടികൂടിയ ആളെ വിട്ടയച്ചു

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തിൽ നാട്ടുകാർ പിടികൂടിയ ആളല്ല ശല്യക്കാരനെന്നു ഇരകളാക്കപ്പെട്ടവർ. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ഇവർ പിടിയിലായ ആളെ...

കോവിഡ് കണക്കുകള്‍ കൃത്യവും വ്യക്തവുമായിരിക്കണം : കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട : കോവിഡ് കണക്കുകള്‍ കൃത്യതയോടെയും വ്യക്തതയോടെയുമാണ് ശേഖരിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അതിനനുസരിച്ചായിക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങളിലേക്ക് ജില്ല പ്രവേശിക്കുകയെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ്...

കിഴക്കന്‍ മുത്തൂര്‍ – മുത്തൂര്‍ റോഡില്‍ ജനുവരി 24 മുതൽ ഗതാഗതനിയന്ത്രണം

തിരുവല്ല : കിഫ്ബി പദ്ധതിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്ന കിഴക്കന്‍ മുത്തൂര്‍ - മുത്തൂര്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 24 മുതല്‍ വാഹനഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics