Local

പ്രതിഷേധം ശക്തം : അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവച്ചു

കൊച്ചി : അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർവേ കല്ലുകൾ പിഴുത നിലയിൽ കണ്ടത്. എറണാകുളം- തൃശ്ശൂർ അതിർത്തിയിൽ അങ്കമാലി, എളവൂർ, പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ...

വി എസ് അച്യുതാനന്ദന് കൊവിഡ്; വിദ​ഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും...

കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ പഴക്കടയുടെ ഗോഡൗണിന് സമീപം പുരയിടത്തിൽ തീ പിടിച്ചു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഏറ്റുമാനൂർ പാറോലിക്കൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം : പുലർച്ചെ മുന്ന് മണികോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ പഴക്കടയുടെ ഗോഡൗണിന് സമീപത്തെ പുരയിടത്തിന് തീ പിടിച്ചു. ഏറ്റുമാനൂർ എ.എഫ്സി എന്ന പഴക്കടയുടെ ഗോഡൗൺ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 21 ന് വൈദ്യുതി മുടങ്ങും

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വേഴക്കാട് , മോർ , മധുമൂല , പാലാത്ര ബി.എസ്.എൻ.എൽ, ആത്തക്കുന്ന് , മോർക്കുളങ്ങര ബൈപ്പാസ് , കുട്ടംപേരൂർ , കാന്താരി , ക്യൂ ആർ എസ്...

കോട്ടയം നാട്ടകം കോളേജിലെ വിദ്യാർത്ഥിയെ കോളേജിനു സമീപത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ്

നാട്ടകത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 11.15കോട്ടയം: നാട്ടകം ഗവ.കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നാട്ടകം കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി നാട്ടകം ഗവ.കോളേജിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics