Local

കോതമംഗലം പോത്താനിക്കാട് മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു; മരിച്ചത് കുളിക്കാനിറങ്ങിയവർ

കൊച്ചി : മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ച നിലയില്‍. കോതമംഗലം പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോര്‍ജ് (78), ചെറുമകന്‍ ജെറിന്‍ (13) എന്നിവരാണ് മരിച്ചത്.ഇരുവരും വ്യാഴാഴ്ച്ച രാവിലെ കൃഷിയിടത്തില്‍ പുല്ലിന് മരുന്ന്...

കോട്ടയം കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ വാഹനാപകടം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; ലോഡുമായി എത്തിയ ലോറി മറിഞ്ഞു; കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു; വീഡിയോ കാണാം

മണർകാട് ഐരാറ്റുനടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻമണർകാട്: കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച്, ലോറി മഞ്ഞു. അപകടത്തിൽ ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല....

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പടരുന്നു; ശസ്ത്രക്രിയകൾ അടക്കം മാറ്റി വച്ചു; സന്ദർശകർക്കും വിലക്ക്; കർശന നിയന്ത്രണവുമായി ആശുപത്രി അധികൃതർ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാർക്ക്...

കൊവിഡ് നിയന്ത്രണങ്ങൾ: കാതോലിക്കാ ബാവായുടെ പൊതുപരിപാടികൾ റദ്ദാക്കി

കോട്ടയം: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ...

പിടിമുറുക്കിയ കൊവിഡിനെ പിടിച്ചു കെട്ടാൻ സംസ്ഥാനത്ത് കർശന നിയന്ത്രണം; ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ; നിയന്ത്രണങ്ങളുടെ വിശദമായ റിപ്പോർട്ട് ഇവിടെ അറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. അമേരിക്കയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics