Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പത്തനംതിട്ട, തിരുവല്ല മുൻസിപ്പാലിറ്റികളിൽ ഇന്ന് രോഗബാധിതർ കൂടുതൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 512.പന്തളം 603.പത്തനംതിട്ട 1274.തിരുവല്ല 1205.ആനിക്കാട് 66.ആറന്മുള 567.അരുവാപുലം 228.അയിരൂര്‍ 499.ചെന്നീര്‍ക്കര 1810.ചെറുകോല്‍...

കോട്ടയം നഗരത്തിലെ പാണംപടി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു

കോട്ടയം: നഗരസഭയുയെയും തിരുവാർപ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാണംപടിപാലത്തിന്റെ അറ്റകുറ്റപണികൾ ജനുവരി 21 വെള്ളിയാഴ്ച ആരംഭിക്കും. അറ്റകുറ്റപണികൾ ആരംഭിക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇല്ലിക്കൽ കവലയോട് ചേർന്നുള്ള റോഡ് ഇടിഞ്ഞ...

കോട്ടയം ജില്ലയിൽ 3091 പേർക്കു കോവിഡ്; 3300 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 41.98 ശതമാനം

കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു....

സ്റ്റേറ്റ് ആര്‍ ആർ ടി അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കോവിഡ്, ഒമിക്രോണ പശ്ചാത്തലത്തില്‍ രൂപീകരിച്ച...

കോട്ടയം നഗരമധ്യത്തിലെ ഷാൻ വധക്കേസ്: പ്രതികൾക്കായി ഇടപെട്ടത് സി.പി.എം; കാപ്പ ചുമത്തിയ ജോമോന് ഇളവ് നൽകാൻ ഇടപെട്ടത് സി.പി.എം; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘത്തലവൻ കെ.ഡി ജോമോനുവേണ്ടി സി.പി.എം ഇടപെട്ടതായി ആരോപണം. കൊല്ലപ്പെട്ട ഷാനിന്റെ വീട് സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics