Local

ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ ഡോ. എല്‍ അനിതകുമാരി

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍...

കേരളത്തില്‍ ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19: കൊവിഡ് കേസുകൾ സംസ്ഥാനത്ത് കുതിച്ചുയരുന്നു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814,...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലാ ആസ്ഥാനം ഇന്ന് 200 കടന്നു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം1.അടൂര്‍ 522.പന്തളം 783.പത്തനംതിട്ട 2204.തിരുവല്ല 1185.ആനിക്കാട് 116.ആറന്മുള 1107.അരുവാപുലം 128.അയിരൂര്‍ 539.ചെന്നീര്‍ക്കര 2610.ചെറുകോല്‍...

മകരവിളക്ക് തീർത്ഥാടനം ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ അടയ്ക്കും; കുംഭമാസ പൂജകൾക്കായി ക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് ഇന്നലെ മാളികപ്പുറത്ത് നടന്ന ഗുരുതിയോടെയാണ് സമാപനമായത്. രാവിലെ നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.5.15 ന് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ...

ലേബർ ഇൻഡ്യ കോളേജ് ; സൗജന്യ നേത്ര-പരിശോധന ക്യാമ്പ് നടന്നു

ഉഴവൂർ : ലേബർ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും, ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പഞ്ചദിന ക്യാമ്പിന്റെ ഭാഗമായി പൂഞ്ഞാർ ന്യൂ വിഷൻ കണ്ണ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉഴവൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics