Local

തിരുവാതിരയും സമ്മേളനവും തിരുവനന്തപുരത്തെ കുരുക്കി; സി.പി.എമ്മിനെതിരെ കൊവിഡ് കണക്കുകൾ തിരിച്ചു വിട്ട് വി.ഡി സതീശൻ; ആഞ്ഞടിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിരകളിയും രോഗത്തിന്റെ കേന്ദ്രമാക്കി തലസ്ഥാനനഗരത്തെ മാറ്റിയെന്ന് വി ഡി സതീശൻ. കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലിരുത്തുന്നതിന് ഒരാഴ്ച മുൻപേ കോൺഗ്രസും യു.ഡി.എഫും...

കൊവിഡ് സാഹചര്യം അതിരൂക്ഷം: കോട്ടയം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല അടച്ചു; നാഗമ്പടത്തെ ഷോപ്പിൽ രണ്ടു പേർക്ക് കൊവിഡ്; കൂടുതൽ ജീവനക്കാർ പരിശോധനയ്ക്കു നൽകി; സ്ഥിതി ഗുരുതരമെന്നു റിപ്പോർട്ട്

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട് കോട്ടയം: കൊവിഡ് സ്ഥിതി അതീവ ഗുരുതരമായതോടെ കോട്ടയം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല അടച്ചു. ചില്ലറ വിൽപ്പനശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഷോപ്പ് അടച്ചത്. ഇതിനിടെ...

മൂലവട്ടത്ത് വാഹനങ്ങളുടെ കൂട്ടയിടി; കോട്ടയം മൂലവട്ടത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു

മൂലവട്ടത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ മൂലവട്ടം: കോട്ടയം മൂലവട്ടത്ത് വാഹനങ്ങളുടെ കൂട്ടിയിടി. നിയന്ത്രണം വിട്ട കാർ രണ്ടു വാഹനങ്ങളിലാണ് ഇടിച്ചത്. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും കാറിടിച്ചെങ്കിലും അപകടം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 11.45 നായിരുന്നു അപകടം....

കവിയൂർ പടിഞ്ഞാറ്റും ചേരി ജിഷ ഭവനിൽ എം പി. ഗോപിനാഥൻ

കവിയൂർ: പടിഞ്ഞാറ്റും ചേരി ജിഷ ഭവനിൽ എം പി. ഗോപിനാഥൻ (69) നിര്യാതനായി. സംസ്കാരം ജനുവരി 19 ബുധൻ 11 മണിക്ക്. ഭാര്യ: ശ്യാമള, മക്കൾ: ജിഷ അനിൽ, ജി സ്ന ഷാനി....

തൃശൂരിൽ തൈപ്പൂയആഘോഷം: ഊട്ടോളി അനന്തൻ ഇടഞ്ഞോടി; ആനയ്ക്ക് മദപ്പാടുണ്ടായിരുന്നതായി ആരോപണം

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics