Local

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു; അതിവേഗത്തിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച: മന്ത്രി വീണാ ജോര്‍ജ്

കോന്നി : മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വളര്‍ച്ച മറ്റൊരു മെഡിക്കല്‍ കോളജുകളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം...

യു.ഡി.എഫ് എം.ജി. യൂണിവേഴ്സിറ്റി മാർച്ചും , ധർണയും മാറ്റിവച്ചു

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 തിങ്കളാഴ്ച്ച പത്തിന് എം.ജി. യൂണിവേഴ്സിറ്റിയിലേയ്ക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചും , ധർണയും മാറ്റി വച്ചു. ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധവും...

കൊവിഡ് വ്യാപനം അതിരൂക്ഷം: തിരുവനന്തപുരം ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക്; കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു. ജില്ലയിൽ പൊതുപരിപാടികൾക്ക് ജില്ലാ കളക്ടർ വിലക്ക് ഏൽപ്പെടുത്തി. കോവിഡ് ടിപിആർ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. സാംസ്‌കാരിക...

ഇനി കേരളത്തിൽ ബസിൽ യാത്ര ചെയ്യാൻ വില കൂടും; സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനവ് ഫെബ്രുവരി ഒന്നു മുതൽ മിനിമം ചാർജ് പത്താകും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ ആലോചന. ബസ്ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നൽകിയ ശുപാർശകൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ് വിവരം. 2.5 കിലോമീറ്റർ ദൂരത്തിനുള്ള മിനിമം ചാർജ് 8...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണത്തിന്റെ വില ഇവിടെ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. 35000 കടന്ന സ്വർണ വില ഇതേ രീതിയിൽ തന്നെ തുടരുകയാണ്. കോട്ടയത്തെ സ്വർണ വില ഇങ്ങനെഅരുൺസ്മരിയ ഗോൾഡ്ഇന്നത്തെ സ്വർണ്ണവിലസ്വർണ്ണവിലയിൽ മാറ്റമില്ല(15/01/2022 )സ്വർണ്ണവില ഗ്രാമിന് : 4500പവന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics