Local

കോട്ടയത്ത് ട്രാൻസ്ജൻഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജെൻഡർ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ട്രാൻസ്ജൻഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. അവന്തിക വിഷ്ണു പ്രസിഡന്റും ലക്ഷ്മി ആദർശ് മോഹൻ സെക്രട്ടറിയും കെ.പി. സാൻഡ്രിയ ഖജാൻജിയുമായുള്ള ക്ലബാണ് രൂപീകരിച്ചത്. അർച്ചന...

കോട്ടയം കറുകച്ചാലിൽ പാറമടയ്ക്ക് തീ പിടിച്ചു ; തീ പടർന്ന് പിടിച്ചത് പാറമടയിലെ അടിക്കാടുകൾക്ക്

കോട്ടയം : കോട്ടയം കറുകച്ചാലിൽ പാറമടയ്ക്ക് തീ പിടിച്ചു.  കറുകച്ചാൽ ചമ്പക്കര ആശ്രമം പടിയിൽ പുളിമൂട്ടിൽ മോനിച്ചന്റെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് തീ പിടുത്തമുണ്ടായത്. പാറമടയിലെ അടിക്കാടുകളിലാണ് തീ പടർന്ന് പിടിച്ചത്. നാശനഷ്ടങ്ങളില്ല. നാട്ടുകാർ വിവരം...

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ആറു ജില്ലകളിൽ വെള്ളിയാഴ്ച അവധി; അവധി പ്രഖ്യാപിച്ചത് തമിഴ്‌നാട് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് കേരളിത്തിലെ ആറു ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. ഇതനുസരിച്ചാണ് സംസ്ഥാനത്ത് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നൽകിയ അവധിയിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം,...

കാടിനെക്കണ്ടറിഞ്ഞ ക്യാമറക്കണ്ണുകൾ കഥപറയുന്നു..! ക്യാമറകൾ കണ്ട കാഴ്ചകളുമായി നേച്ചർ വൈബ് ഗ്രൂപ്പ് ഫോട്ടോ എക്സിബിഷൻ നാളെ മുതൽ കോട്ടയത്ത്

കോട്ടയം: കാടിനെ അടുത്തറിഞ്ഞ ക്യാമറകൾ നാളെ കഥ പറഞ്ഞു തുടങ്ങും. ആറു ഫോട്ടോ ഗ്രാഫർമാരുടെ പ്രദർശനമാണ് കോട്ടയത്ത് ആരംഭിക്കുന്നത് പൊലീസുകാരന്റെ ക്യാമറ മുതൽ പത്രപ്രവർത്തകന്റെ ക്യാമറ വരെ കണ്ട കാടിന്റെ കാഴ്ചകളാണ് നേച്ചർ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുരുക്കിലാക്കാനുള്ള തെളിവുകൾ തേടി അന്വേഷണ സംഘം വീട്ടിലെത്തി; ക്രൈം ബ്രാഞ്ച് സംഘം എത്തിയത് ദിലീപിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ തേടി ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിൻരെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics