Local

രക്തസാക്ഷിയുടെ മരണത്തിന്റെ ചോരമണം മാറും മുൻപ് തിരുവനന്തപുരത്ത് തിരുവാതിരക്കളി; സി.പി.എമ്മിനു വിമർശനവുമായി സഹയാത്രികൻ അശോകൻ ചെരുവിൽ

തിരുവനന്തപുരം: സി പി എം തിരുവാതിരകളിയെ വിമർശിച്ച് ഇടത് സഹയാത്രികനായ അശോകൻ ചെരുവിൽ. ഇടുക്കിയിൽ വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകത്തിൽ കേരളം ഞെട്ടിതരിച്ച് നിൽക്കുമ്പോൾ ഇത്തരത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി മാറ്റി വെയ്ക്കാതിരുന്നത് അവിവേകമായി പോയി...

വടവാതൂരിൽ രണ്ടിടത്ത് തീ പിടുത്തം; തീപിടുത്തമുണ്ടായത് രബർ തോട്ടത്തിൽ; വേനലിൽ അപകട ഭീതി ഒഴിയാതെ റബർ തോട്ടങ്ങൾ

കോട്ടയം: നഗരത്തിൽ വടവാതൂരിൽ റബർ തോട്ടത്തിൽ തീ പിടിച്ചു. രണ്ടിടങ്ങളിലെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടങ്ങൾക്കാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം. തൂത്തുട്ടികവലയിൽ 2.55 ഓടെ നാല് ഏക്കറോളം വരുന്ന...

മൂന്നു ദിവസം മുൻപ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിൽ; കടുത്തുരുത്തിയിൽ കണ്ടെത്തിയ വയോധികന്റെ സംസ്‌കാരം നടത്തി

കടുത്തുരുത്തി: മൂന്നു ദിവസം മുൻപ് കാണാതായ ശേഷം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ സംസ്‌കാരം നടത്തി. കപിക്കാട്, കരീത്തറയിൽ ജോർജ്കുട്ടി (76)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിന്റെ...

രഞ്ജിത്ത് പി ചാക്കോ നാഷണലിസ്റ്റ് കിസാൻസഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

തിരുവല്ല : നാഷണലിസ്റ്റ് കിസാൻസഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയി രഞ്ജിത്ത് പി ചാക്കോയെ തിരഞ്ഞെടുത്തു. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി ജെ ജോൺസണിന്റെ അദ്ധ്യക്ഷതയിൽ എൻസിപി സംസ്ഥാന ജനറൽ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ജലവന്തിയുടെ നവീകരണം വേഗത്തിൽ പൂർത്തിയാക്കും: ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ദീർഘകാലമായി ജീർണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ജലവന്തിയുടെ പുനരുദ്ധാരണപ്രവൃത്തികൾ കഴിവതും വേഗം പൂർത്തിയാക്കുന്നതിന് ദേവസ്വം ബോർഡിൻ്റെയും ഉദ്യോഗസ്ഥരുടെയും എല്ലാവിധ സഹായസഹകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ പ്രസ്താവിച്ചു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics