Local

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതിയായി : ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഗണനയിലിരുന്ന പദ്ധതിയാണിത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്....

ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഭൂ സര്‍വേയ്ക്ക് തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട : ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ...

അമിതമൊബൈൽ ഉപയോഗം കുട്ടികളുടെ തലച്ചോറിനെ ബാധിക്കും : മെഡിക്കൽ കോളജ് മനോരോഗ വിഭാഗം അസ്സോസിയേറ്റ് പ്രൊ: ഗംഗ കൈമൾ

ഗാന്ധിനഗർ: അമിതമൊബൈൽ ഉപയോഗം, ലഹരി ഉപയോഗം പോലെ തന്നെ കുട്ടികളുടെതലച്ചോറിനെ നേരിട്ടു ബാധിക്കുമെന്നും, ഇത് ഭാവിയിൽ ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുo, രോഗങ്ങൾക്കും കാരണമാകുമെന്ന് കോട്ടയം മെഡിക്കൽ കോളജ് മനോരോഗ വിഭാഗം അസ്സോസിയേറ്റ്...

കോട്ടയം അകലക്കുന്നത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തു തീർപ്പായി; പുറത്താക്കിയ നാലു വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ ധാരണയായി

കോട്ടയം: വിദ്യാർത്ഥികളെ പുറത്താക്കിയതിനെ തുടർന്നു അകലക്കുന്നം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ നടന്ന സമരം ഒത്തു തീർപ്പായി. മന്ത്രി ആർ.ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ...

കൺമുന്നിൽ അരലക്ഷം രൂപ കണ്ടിട്ടും ജോർജുകുട്ടിയുടെ കണ്ണ് മഞ്ഞളിച്ചില്ല! ജോർജു കുട്ടിയുടെ സത്യ സന്ധതയിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് തിരികെ ലഭിച്ചത് നഷ്ടമായെന്നു കരുതിയ പണം

ഏറ്റുമാനൂർ: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനു കൈവിട്ടു പോയ അരലക്ഷം രൂപ കൺമുന്നിൽ കണ്ടിട്ടും ഓട്ടോഡ്രൈവർ ജോർജുകുട്ടിയുടെ കണ്ണ് മഞ്ഞളിച്ചില്ല. തെള്ളകത്തു വച്ച് പണം നഷ്ടമായ റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോഗ്യസ്ഥൻ ജോസഫ് സെബാസ്റ്റ്യന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics