Local

ജില്ലയിൽ ഇന്ന് 447 പേർക്കു കോവിഡ് ; 187 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 447 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  447 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 187 പേർ രോഗമുക്തരായി. 3077 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

കോട്ടയം നഗരമധ്യത്തിൽ സ്വകാര്യ ബസ്സിനടിയിൽപെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഗാന്ധി സ്ക്വയറിൽ നിന്നുംജാഗ്രത ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം : നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യ ബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക് കുടുങ്ങിങ്കിലും, ബസ് ഡ്രൈവർ...

കോട്ടയം കൊല്ലാട് വൃദ്ധദമ്പതികള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ഇരുവരും മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; രോഗം ബാധിച്ചത് ദുബായ് സന്ദര്‍ശനത്തിനിടെ

കോട്ടയം: കൊല്ലാട് മലമേല്‍ക്കാവില്‍ വൃദ്ധദമ്പതികള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നഗരസഭാ നാലാം വാര്‍ഡിലെ (മലമേല്‍ക്കാവ്) താമസക്കാരായ എഴുപതിനോടടുത്ത് പ്രായം വരുന്ന ദമ്പതികളാണ് രോഗബാധിതരായത്. ദുബായില്‍ താമസിക്കുന്ന മകളുടെ അടുത്ത് പോയതായിരുന്നു ഇരുവരും. ഒരാഴ്ച മുന്‍പാണ്...

ഡിവൈഎഫ്ഐ പാമ്പാടി മേഖലാ സമ്മേളനം ; അതുൽ കുമാറും രജീഷ് മോനും ഭാരവാഹികൾ

പാമ്പാടി : ഡി വൈ എഫ് ഐ  പാമ്പാടി മേഖലാ സമ്മേളനം അഭിമന്യു നഗറിൽ നടന്നു. മുൻ സംസ്ഥാന കമ്മിറ്റി അംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അതുൽകുമാർ അദ്ധ്യക്ഷനായി.മേഖലാ...

നാടിന് സാന്ത്വനമായി വെള്ളൂർ നാട്ടു ചന്ത ; നിർദന രോഗികൾക്ക് ചികിത്സാ സഹായം ; കുറഞ്ഞ വിലയിൽ പച്ചക്കറി ഉത്പന്നങ്ങൾ ; കരുതലിന്റെ കരങ്ങൾ നീട്ടി കാർഷിക സന്നദ്ധ സമിതി

പാമ്പാടി : വെള്ളൂരിൽ നാട്ടു ചന്ത നടന്നു. വെള്ളൂർ കാർഷിക സന്നദ്ധ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമറ്റം കവലയിൽ നടന്ന നാട്ടു ചന്തയിൽ ആവിശ്യക്കാർക്ക് ഇഷ്ടമുള്ള കാർഷിക ഉത്പന്നങ്ങളുടെ കച്ചവടം നടന്നു. വിപണി വിലയേക്കാൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics