Local

മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; ബാദുഷാ പ്രതിയായ കേസ് കളമശേരി പൊലീസിനു കൈമാറും; ബാദുഷായ്‌ക്കെതിരെ പോക്‌സോ കേസും; പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നീതുരാജിന്റെ സുഹൃത്തായ ഇബ്രഹിം ബാദുഷായുടെ കേസ് കളമശേരി പൊലീസിനു കൈമാറും. ബാദുഷാ നീതുവിനെയും, ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെയും മർദിച്ചിരുന്നു. ഈ...

കെജിഎൻഎ കോട്ടയം ജില്ലാതല ശില്പശാല നടന്നു

കോട്ടയം : കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല ശില്പശാല നടത്തി. ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബായി വിജി അധ്യക്ഷത...

പിറന്നു രണ്ടാം ദിനം അമ്മയുടെ തണലിൽ നിന്നും പറിച്ചു മാറ്റപ്പെട്ട അജയ ഇനി വീടിന്റെ തണലിലേയ്ക്ക്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയും മാതാവും ഡിസ്ചാർജായി

കോട്ടയം: പിറന്നു രണ്ടാം ദിവസം ആശുപത്രിയിൽ നിന്നും തട്ടിയെടുക്കപ്പെട്ട അജയ ഇനി കുടുംബത്തിന്റെ തണലിലേയ്ക്ക്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട...

വാകത്താനത്ത് ബാലസൗഹൃദ അങ്കണവാടി ഉത്‌ഘാടനം ചെയ്തു

വാകത്താനം : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വാകത്താനം പഞ്ചായത്തിലെ ഒന്നാം വാർഡ് എഴുപതാം നമ്പർ അങ്കണവാടിയുടെ ഉത്‌ഘാടനം നടന്നു. ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌...

കോട്ടയം മൂലേടം മേൽപ്പാലത്തിൽ അപകടക്കെണിയൊരുക്കി ഓട്ടോറിക്ഷ; അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും പാലത്തിൽ നിന്നും മാറ്റിയില്ല

കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിൽ മൂലേടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കിയില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും പാലത്തിൽ തന്നെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics