Local

ജനുവരി 11 ന് എരുമേലിയിൽ പ്രാദേശിക അവധി

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക്-എരുമേലി പേട്ട തുള്ളൽ ദിനമായ ജനുവരി 11 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു.

ചങ്ങനാശേരി എ.സി റോഡിൽ വാഹനാപകടം ; ടോറസ്സ് ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു; മരിച്ചത് മുട്ടാർ സ്വദേശി

ചങ്ങനാശ്ശേരി: ടോറസ് ലോറി തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. ചങ്ങനാശേരി എ.സി റോഡിലുണ്ടായ അപകടത്തിൽ മുട്ടാർ മിത്രക്കരി  മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി (52) യാണ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 11പന്തളം 19പത്തനംതിട്ട 25തിരുവല്ല 22ആറന്മുള 9അരുവാപുലം 7അയിരൂര്‍ 4ചെന്നീര്‍ക്കര 2ചെറുകോല്‍...

ഫിലിപ്പ് ജോസഫ് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്

കോട്ടയം : ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി ഫിലിപ്പ് ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി സെക്രട്ടറിയും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാണ്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്,...

എം. ഫാം ഫാർമസ്യൂട്ടിക്കൽ : അഞ്ജനയ്ക്ക് രണ്ടാം റാങ്ക്

തിരുവല്ല : എം. ഫാം -ഫർമസ്യൂട്ടിക്കൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി തിരുവല്ല ഓതറ സ്വദേശി അഞ്ജന. കേരള സർവകലാശാല ഓഫ് ഹെൽത്ത്‌ സയൻസ് നടത്തിയ പരീക്ഷയിലാണ് ഓതറ നസേർത്ത് കോളേജ് ഓഫ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics