Local

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥത ; അവസരോചിത ഇടപെടലിൽ ചികിത്സ ലഭ്യമാക്കി ഡ്രൈവറും കണ്ടക്ടറും

വൈക്കം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ അസുഖം മൂർച്ഛിച്ച യാത്രക്കാരിയെ കെഎസ്ആർടിസി ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. ജീവനക്കാരുടെ നേതൃത്വത്തിൽ യുവതിയെ അവസരോചിതമായി ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി ജീവൻ രക്ഷിക്കുകയായിരുന്നു. എറണാകുളം -പുനലൂർ യാത്രക്കിടയിൽ ...

വൈക്കത്ത് വെച്ചൂർ ഗവൺമെൻറ് ഹൈസ്ക്കൂളിൽ കുട്ടിക്കൊരുമുറം പച്ചക്കറി ക്യാമ്പയിന് തുടക്കമായി

വൈക്കം : വെച്ചൂർ ഗവൺമെൻറ് ഹൈസ്ക്കൂളിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച "കുട്ടിക്കൊരു മുറം പച്ചക്കറി " ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.ഇടയാഴം ഹരിജൻ...

വർക്കലയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരണപ്പെട്ടു; അപകടത്തിൽപ്പെട്ടത് പറവൂർ സ്വദേശികൾ

വർക്കല: മേൽ വെട്ടൂരിൽ മതിൽ നിർമ്മാണത്തിനിടെ രണ്ട് പേരുടെ മേൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരണപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. പരവൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് . സുബി എന്ന് വിളിക്കുന്ന വികാസ് വാറുവിള വീട്...

ജില്ലയിൽ കോവിഡ് ധനസഹായമായിവിതരണം ചെയ്തത് 4.29 കോടി ; 859 പേർക്ക് 50,000 രൂപ വീതം നൽകി ; 1198 അപേക്ഷകളിൽ 1071 എണ്ണത്തിന് അംഗീകാരം

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 4,29,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 859 അപേക്ഷകർക്കാണ് ധനസഹായം കൈമാറിയത്. ജില്ലയിൽ ലഭിച്ച...

മലയാളം മീഡിയം എൽ.പി. സ്‌കൂൾ ടീച്ചർ അഭിമുഖം പി.എസ്.സി. ജില്ലാ ഓഫീസിൽ

കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ - മലയാളം മീഡിയം (കാറ്റഗറി നമ്പർ 516/2019 ) തസ്തികയുടെ മൂന്നാംഘട്ട അഭിമുഖം ജനുവരി 12, 13, 14, 27, 28 തീയതികളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics