Local

കെ-ഡിസ്‌ക് തൊഴിൽ മേള നാളെ ഏറ്റുമാനൂരിൽ ; മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം ; പങ്കെടുക്കുന്നത് 110 തൊഴിൽദായകർ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്ന് (ജനുവരി 7) രാവിലെ എട്ടു മുതൽ ഏറ്റുമാനൂർ...

ജില്ലയിൽ 326 പേർക്കു കോവിഡ്; 182 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 326 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 326 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 182 പേർ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

കോട്ടയം ജില്ലയില്‍ 326 പേര്‍ക്ക് കോവിഡ്; 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 182 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 326 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 326 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 182 പേര്‍ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

പത്തനംതിട്ടയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെഎണ്ണം:1.അടൂര്‍ 52.പന്തളം 133.പത്തനംതിട്ട 204.തിരുവല്ല 255.ആനിക്കാട് 26.ആറന്മുള 87.അരുവാപുലം 48.അയിരൂര്‍ 69.ചെന്നീര്‍ക്കര 210.ചെറുകോല്‍ 1 11.ചിറ്റാര്‍...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും; നഗരസഭാ ചെയര്‍മാന്‍

പത്തനംതിട്ട: അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് എല്ലാ ദിവസവും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics