Local

തിരുവല്ല ട്രാവന്‍കൂര്‍ ക്ലബിലെ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; തൂങ്ങി മരിച്ചത് വീടിന് സമീപത്തെ പറമ്പില്‍

പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബിലെ ജീവനക്കാരനാണ് തൂങ്ങിമരിച്ചത്. ഞാലിക്കണ്ടം പാറപ്പുഴ പള്ളത്തില്‍ വീട്ടില്‍ വിജയനെ(58) ആണ് വീടിനു സമീപമുള്ള പറമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്....

പത്തനംതിട്ട കോന്നി വനമേഖലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വനത്തില്‍ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാന്‍ പോയ ദമ്പതികളുടേതെന്ന് സൂചന

പത്തനംതിട്ട: കോന്നി വനമേഖലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സെപ്റ്റംബറില്‍ വനത്തിനുള്ളില്‍ കാണാതായ ദമ്പതികള്‍ക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരുന്നതിനിടെയാണ് ഉള്‍വനത്തില്‍ തലയോട്ടിയും അസ്ഥികളും ഉള്‍പ്പടെയുള്ളവ കണ്ടെത്തിയത്. കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി...

നാല് വയസ്സുള്ള കുട്ടിയെ നായ ആക്രമിച്ച പരാതി പരിഹരിക്കാന്‍ എത്തി; തിരുവല്ല ഇരവിപേരൂരില്‍ വനിതാ പഞ്ചായത്തംഗത്തിന് ക്രൂരമര്‍ദനം

തിരുവല്ല: ഇരവിപേരൂര്‍ ഓതറയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ വനിതാ പഞ്ചായത്ത് മെമ്പര്‍ക്കു മര്‍ദ്ദനമേറ്റതായി പരാതി. ഇരവിപേരൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ ബിജി ബെന്നിക്കാണ് ഗുരുതര പരിക്കേറ്റത്. അയല്‍പക്കത്തെ നായ...

അടൂര്‍ ഗവ. ആശുപത്രിയില്‍ വീല്‍ചെയറില്ലാതെ രോഗി തറയിലിരുന്ന സംഭവം; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്ഡഗ്രസ്

അടൂര്‍ : ഗവ.ജനറല്‍ ആശുപത്രിയില്‍ രോഗി വീല്‍ചെയര്‍ ലഭിക്കാതെ തറയില്‍ കാത്തിരുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗനെ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെ...

യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വന്നത് കൊടും പീഡനം; ബൗധിക വെല്ലുവിളി നേരിടുന്ന മകളെ കൊവിഡിന്റെ പേരിൽ തനിച്ചാക്കേണ്ടി വന്ന് ഒരു കുടുംബം; ഒരു ദിവസത്തേയ്ക്കു മുറിയുടെ വാടകയായി...

ന്യൂഡൽഹി: ബൗധിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയുമായി യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനം. ഒരു ദിവസം പതിനായിരത്തോളം രൂപ വാടക നൽകേണ്ട ആഡംബര ഹോട്ടലിൽ മൂന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics