Local

വൈക്കം വെച്ചൂരിൽ ഗ്രീൻലീഫ് കാർഷിക വികസന സംഘത്തിന്റ ഓഫിസ് ഉദ്ഘാടനം നടന്നു

വൈക്കം : വെച്ചൂർഗ്രീൻ ലീഫ് കാർഷിക വികസന സംഘം ഓഫീസ് ഉദ്ഘാടനം നടന്നു. വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് ഓഫിസ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ തഴപ്പായ വ്യവസായ മന്ദിരത്തിൽ നടന്ന...

ഏറ്റുമാനൂർ വള്ളിക്കാട്ട് തെങ്ങും കവുങ്ങും മേൽക്കൂരയും പറപറത്തി ഒരു ഹെലിക്കോപ്റ്റർ; അസാധാരണമായ രീതിയിൽ താഴ്ന്നുപറന്നെത്തിയ എത്തിയ ഹെലിക്കോപ്റ്റർ നാട്ടുകാരെ വട്ടംചുറ്റിച്ചു; അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ പൊലീസ്; വീഡിയോ കാണാം

ഏറ്റുമാനൂർ: ആകാശത്ത് വട്ടമിട്ടുപറന്ന ഹെലിക്കോപ്റ്റർ മരവും കാടും ചെടിയും ഒപ്പം മേൽക്കൂരയും പറത്തിയത് ആശങ്ക പടർത്തി. നാട്ടുകാരെയും പൊലീസിനെയും ഒരു പോലെ വട്ടംചുറ്റിച്ച് പറന്ന ഹെലിക്കോപ്റ്ററാണ് എല്ലാം പറത്തിക്കളിച്ചത്. ഏറ്റുമാനൂർ വള്ളിക്കാട്ട് പ്രദേശത്താണ്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇങ്ങനെ

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി ആര് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇങ്ങനെ. പാമ്പാടി ടൗണിൽ കെ.ഫോൺ വർക്ക് നടക്കുന്നതിനാൽ 9.30 മുതൽ 5മണി വരെ ഭാഗികമായി...

പാമ്പാടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാമ്പാടി: വൈദ്യുതി ലൈനിലേക്ക്് മരം വീണു. ഉണക്കപ്ലാവ് മീനടം റൂട്ടിൽ പുളിച്ചുവട് റോഡിൽ ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന റബ്ബർ മരം വൈദ്യുതി ലൈനിലേയ്ക്കും റോഡിലേയ്ക്കും കടപുഴകി വീഴുകയായിരുന്നു. വിവരമറിഞ്ഞ് പാമ്പാടി...

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം ; ജനകീയ സമിതി പ്രതിഷേധിച്ചു

വാകത്താനം: കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി വാകത്താനം നല്ലൂര്‍കടവില്‍ പ്രതിഷേധ യോഗം നടത്തി. മേഖലാ ചെയര്‍മാന്‍ ജോണിക്കുട്ടി പുന്നശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics