Local

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ചേർന്നു; 137 രൂപ ചലഞ്ച് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം മുണ്ടക്കയം ബാങ്ക് ഓഡിറ്റോറിയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ സലിം ഉൽഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ശ്രീ. നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്...

എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ സെന്ററില്‍ ക്ലാര്‍ക്ക് കം കാഷ്യര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ സെന്ററിലേക്ക് ക്ലാര്‍ക്ക് കം കാഷ്യര്‍ തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം/ഏതെങ്കിലും വിഷയത്തിലുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍പരിജ്ഞാനവുമാണ്...

ആലപ്പുഴയിലെ കൊലപാതകം: കോട്ടയം നഗരത്തിൽ ആർ.എസ്.എസ് പ്രതിഷേധം ; പ്രകടനം ആരംഭിച്ചു : കെ.കെ റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ആർഎസ്എസ് സംഘടിപ്പിച്ച പ്രകടനം തുടങ്ങി. പോപ്പുലർ ഫ്രണ്ടിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം നഗരത്തിൽ പ്രകടനം നടക്കുന്നത്. കോട്ടയം...

കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി; ആദ്യവര്‍ഷ എംബിബിസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രയും വേഗം ഭരണാനുമതി നല്‍കുന്നതിന്...

ശബരിമലയിലെ നാളത്തെ (06.01.2022) ചടങ്ങുകള്‍ അറിയാം

പത്തനംതിട്ട: ശബരിമലയിലെ നാളത്തെ (06.01.2022) ചടങ്ങുകള്‍ അറിയാം, പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം 4.30 ന് …ഗണപതി ഹോമം 7.30 ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics