Local

ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ എട്ടു പേർക്ക് ദാനം ചെയ്തു

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ. സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന്...

ഫാ.ഡോ.എം.പി ജോര്‍ജിന്റെ ഒരു വിഷു പക്ഷിയുടെ ഗാനത്തിന് സംഗീത രത്‌ന പുരസ്‌കാരം

കോട്ടയം: എക്യുപ്മനിക്കല്‍ ക്രിസ്മസ് ആദ്യമായി കോട്ടയത്ത് സാധ്യമാക്കിയ ഫാ ആന്റണി വാഴപ്പള്ളിയുടെ സ്മാരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംഗീത രത്‌ന പുരസ്‌ക്കാരം ഫാ.ഡോ.എം. പി ജോര്‍ജിന്. 50,001 രൂപയും,ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 17ന് ആന്റണി...

പൊലീസ് മന്ത്രി മാറണം; കേരളത്തിൽ അടിമുടി ഇന്റലിജൻസ് വീഴ്ച; പിണറായി പൊലീസ് അത്ര പോരന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം

തൊടുപുഴ : ആഭ്യന്തര വകുപ്പിനെ ഭരിക്കുന്ന പൊലീസ് മന്ത്രി അത്ര പോരെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രി വേണമെന്നും പ്രതിനിധികൾ...

കോയിപ്രം ബ്ലോക്കില്‍ കാലുവാരിയത് കേരളാകോണ്‍ഗ്രസല്ല, കോണ്‍ഗ്രസ്; ഉണ്ണി പ്ലാച്ചേരിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണ സമിതി പുറത്ത്; ഇത് മറുകണ്ടം ചാടിയ പീലിപ്പോസ് പിടിച്ചു വാങ്ങിയ വിജയം

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായി. കേരളാ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അട്ടിമറിയിലൂടെ ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചത് പ്ലാങ്കമണ്‍ ഡിവിഷിനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം...

അയർക്കുന്നത്ത് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേനാംഗങ്ങൾ

അയർകുന്നം: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊങ്ങാണ്ടൂർ വലിയകാലായിൽ തടത്തിൽ മാത്യുവി (61)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊങ്ങണൂർ കല്ലിട്ടു നടയ്ക്കു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ്് സംഭവം. കുളത്തിനു സമീപം വസ്ത്രം ചെരിപ്പ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics