Local

കുട്ടികൾക്കുള്ള വാക്സിനേഷന് തുടക്കമായി ; ആദ്യ ദിവസം ജില്ലയിൽ വാക്സിനെടുത്തത് 1322 പേർ

കോട്ടയം: ജില്ലയിൽ 15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ഇന്ന് മാത്രം ജില്ലയിൽ 1322 പേർ വാക്സിൻ സ്വീകരിച്ചു.കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന വാക്സിനേഷന്റെ ജില്ലാതല...

കോട്ടയം ജില്ലയില്‍ ഇന്ന് 199 പേര്‍ക്കു കോവിഡ് ; 201 പേര്‍ രോഗമുക്തരായി

കോട്ടയം : ജില്ലയിൽ ഇന്ന് 199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 199 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്നു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 201 പേര്‍ രോഗമുക്തരായി. 2205 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം...

മന്ത്രി വി എൻ വാസവന്റെ വാഹനം പാമ്പാടിയിൽ അപകടത്തിൽ പെട്ടു ; ആർക്കും പരിക്കുകളില്ല

പാമ്പാടി : സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽ പെട്ടു. പാമ്പാടി ഒൻപതാം മൈലിന് സമീപം പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ...

മകരവിളക്ക്; ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും

സന്നിധാനം : മകരവിളക്കിന്റെ ഭാഗമായി ശബരിമലയിലെ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തും. മകരവിളക്ക് ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വ്യൂ പോയിൻ്റുകൾ ഇതിനായി സജ്ജീകരിക്കും. ഇവിടങ്ങളിൽ ബാരിക്കേഡും ലൈറ്റും മറ്റ് സൗകര്യങ്ങളും ക്രമീകരിക്കും. പമ്പ...

കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷവും പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു

കോട്ടയം : കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷവും "കേരള നവോത്ഥാനത്തിൽ മന്നത്തു പത്മനാഭന്റെ പങ്ക്"എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഖില കേരള പ്രസംഗ മൽസരത്തിൽ വിജയികളായവർക്കുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics