Local

പത്തനംതിട്ട മല്ലശേരി സ്വദേശിക്ക് ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദനം; ഭാര്യാ പിതാവും ഭാര്യാ സഹോദരനും വീട്ടില്‍ കയറി മര്‍ദിച്ചത് വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന്

പത്തനംതിട്ട: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന് മല്ലശേരി സ്വദേശിയായ യുവാവിന് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദനം. മല്ലശേരി സ്വദേശി അഭിജിത് റോയിയെയാണ് ഭാര്യ വീട്ടുകാര്‍ വീട്ടില്‍ കയറി മര്‍ദിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഭാര്യയുടെ അച്ഛനും സഹോദരന്മാരും...

വൈക്കത്തെ കർഷകർക്ക് ഇത് ആശ്വാസക്കാലം ; വർഷങ്ങളായി തരിശുകിടന്ന പാടത്തെ നെൽകൃഷി വിളവെടുത്തു

വൈക്കം : വർഷങ്ങളായി തരിശുകിടന്ന  വൈക്കം തലയാഴം മംഗലത്തുകരി  കിഴക്കുപുറം പാടശേഖരത്തിൽ നടത്തിയ  നെൽകൃഷിയിൽ മികച്ച വിളവ്. വർഷങ്ങളോളം തരിശു കിടന്ന 10ഏക്കർ ഉൾപ്പടെയുള്ള 30 ഏക്കർ പടശേകരത്തിലെ കൃഷിയാണ് വിളവ് എടുത്തത്. പരിമിതികളെ...

കൃഷിയിൽ ചരിത്രം കുറിക്കാൻ രാജേഷ് ; വൈക്കം സ്വദേശിയുടെ കൃഷിയിടം കർഷകർക്ക്  പുത്തന്‍ അറിവിന്റെ പാഠമാകുന്നു

വൈക്കം: കൃഷി രീതികളിൽ വിപ്ലവം തീർത്ത് രാജേഷ്. മണ്ണില്‍ വിളവിന്റെ നേട്ടം കൊയ്യുന്ന തലയാഴം മനക്കത്തറ രാജേഷിന്റെ   കൃഷിരീതികള്‍ കർഷകർക്ക്  പുത്തന്‍ അറിവുകളുടെ  പാഠമാകുകയാണ്.  തലയാഴം  പഞ്ചായത്തിന്റെ വിവിധ  ഭാഗങ്ങളിലായി  നാലര  ഏക്കറോളം...

യുപിഎ ഗവൺമെന്റ് രഹസ്യമായി വിറ്റഴിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എൻഡിഎ ഗവൺമെന്റ് പരസ്യമായി വിറ്റഴിക്കുന്നു ; എ എ റഹീം

കോട്ടയം : യുപിഎ ഗവൺമെന്റ് രഹസ്യമായി വിറ്റഴിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എൻഡിഎ ഗവൺമെന്റ് പരസ്യമായി വിറ്റഴിക്കുന്നുവെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. കോട്ടയത്ത് സി.പി.എം...

ഉപരാഷ്ട്രപതി നാളെ കോട്ടയം ജില്ലയിൽ ; ചാവറയച്ചന്റെ 150-ാം ചരമവാർഷിക ദിന ചടങ്ങിൽ പങ്കെടുക്കും

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ ജില്ലയൊരുങ്ങി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് നാളെ രാവിലെ 10ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics