Local

കോട്ടയം മൂലേടത്തെ ടോൾ ബൂത്ത് നീക്കം ചെയ്തു; ബൂത്ത് നീക്കം ചെയ്തത് ഗതാഗത തടസം ഒഴിവാക്കാൻ ; നടപടി ശനിയാഴ്ച രാത്രിയിൽ

കോട്ടയം : മൂലേടം മേൽപ്പാലത്തിലെ ടോൾ ബൂത്ത് നീക്കം ചെയ്ത് അധികൃതർ. എട്ട് വർഷത്തിലേറെയായി മൂലേടം - മണിപ്പുഴ റോഡിൽ നിന്നിരുന്ന മേൽപ്പാലമാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തത്....

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ജനുവരി രണ്ടിനും, മൂന്നിനും ഗതാഗത നിയന്ത്രണം

കോട്ടയം : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജനുവരി രണ്ടിനും മൂന്നിനും വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു. ജനുവരി രണ്ടിന് അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം - യൂണിവേഴ്‌സിറ്റി...

പാമ്പാടി വെളളൂരിൽ വീട് തീ പിടിച്ച് കത്തി നശിച്ചു; തീ പടർന്നത് റബർ ഷീറ്റിന്റെ പുകപ്പുരയിൽ നിന്നെന്ന് സൂചന : വീഡിയോ കാണാം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്ലോക്കൽ റിപ്പോർട്ടർ പാമ്പാടി : വെളളൂരിൽ വീടിന് തീ പിടിച്ചു. വെള്ളൂർ പൊന്നപ്പൻ സിറ്റിയിൽ  പൂവമ്പഴയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള വാടക വീടിനാണ് തീ പിടിച്ചത്. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു....

പാമ്പാടി പൂതക്കുഴി അയ്യന്‍കോവിക്കല്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രോത്സവം; ആലോചനായോഗം ഞായറാഴ്ച

പാമ്പാടി: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശാഖാ സ്ഥാപനമായ പൂതകുഴി അയ്യന്‍കോവിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഭക്തജനങ്ങളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം നാളെ (ഞായറാഴ്ച) 2.30ന് ക്ഷേത്രം...

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 10 % കിടക്കകൾ ഒമിക്രോൺ ബാധിതർക്ക്: ജില്ലയിലെ 29 സ്വകാര്യആശുപത്രികൾക്ക് ബാധകം; ജില്ലാ കളക്ടർ ഉത്തരവിറക്കി

കോട്ടയം: ഒമിക്രോൺ രോഗവ്യാപനത്തോടനുബന്ധിച്ച മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ 10 ശതമാനം ഒമിക്രോൺ ബാധിതരുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics