Local

പുതുവര്‍ഷം പുതുപ്പള്ളിക്കാര്‍ക്ക് ആശ്വാസക്കാലം; കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി എല്‍ഡിഎഫ് ഭരണ സമിതി

പുതുപ്പളളി : പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിത് ആശ്വാസത്തിന്റെ പുതു വര്‍ഷം . വര്‍ഷങ്ങളായി നാടിനെ അലട്ടിയിരുന്ന പുതുപ്പള്ളി കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയാണ്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 5...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 5പന്തളം 5പത്തനംതിട്ട 10തിരുവല്ല 10ആനിക്കാട് 3ആറന്മുള 3അരുവാപുലം 1അയിരൂര്‍...

പാമ്പാടി ഇടമുറി – കളപുരയ്‌ക്കൽ റോഡിന്റെ ഉദ്ഘാടനം നടന്നു

പാമ്പാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി പാമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് -8 ൽ പണി പൂർത്തീകരിച്ച ഇടമുറി - കളപുരയ്‌ക്കൽ റോഡിന്റെ ഉത്ഘാടനം നടന്നു. 5 ലക്ഷം രൂപ ചെലവഴിച്ച്...

പുതുവര്‍ഷത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന; മുന്നില്‍ തിരുവനന്തപുരം

തിരുവനന്തപുരം : പുതുവര്‍ഷം ആഘോഷിക്കാന്‍ മലയാളി മദ്യം വാങ്ങിയത് 82.26 കോടി രൂപയ്ക്ക്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു...

പത്തനംതിട്ട ടൗണ്‍ ഹാളിന് സമീപം നവീകരിച്ച കുട്ടികളുടെ പാര്‍ക്ക്; ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്; വീഡിയോ കാണാം

പത്തനംതിട്ട: കോവിഡ് വൈറസുകളുടെ വകഭേദവും, മറ്റ് വൈറസുകളും ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ഭീഷണി തരണം ചെയ്യുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളിന് സമീപം രണ്ട് ലക്ഷം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics