Local

പത്തനംതിട്ട അട്ടക്കുളം-വായ്പൂര്‍ റോഡില്‍ ഗതാഗത നിരോധനം

പത്തനംതിട്ട: അട്ടക്കുളം-വായ്പൂര്‍ റോഡിലെ അട്ടക്കുളം പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുളത്തൂര്‍മൂഴി-കുരുന്നംവേലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പിടന്തപ്ലാവ് ജംഗ്ഷന്‍, മുളയംവേലി വഴി നെടുംകുന്നത്തേക്കും നെടുംകുന്നം...

മുണ്ടക്കയത്തു നിന്നും കർത്താവിന്റെ ഇടയന്മാരായി രണ്ട് ഇരട്ടകൾ; വണ്ടൻപതാലിൽ നിന്നും ഇരട്ടസഹോദരന്മാർ വൈദിക വൃത്തിയുടെ വെള്ളക്കുപ്പായത്തിലേയ്ക്ക് എത്തുമ്പോൾ

ജോമോൻ മണിമല മുണ്ടക്കയം: വൈദിക വൃത്തിയുടെ വിശുദ്ധമായ ഇരട്ടക്കുപ്പായത്തിൽ ഒരേ ദിവസം എത്തിച്ചേർന്നിരിക്കുകയാണ് മുണ്ടക്കയത്ത് നിന്നുള്ള ഇരട്ടസഹോദരങ്ങൾ. ജനിച്ചതുമുതൽ എല്ലാം ഒരേപോലെ വേണമെന്ന് ആഗ്രഹിച്ചിരുന്ന ഇരട്ടകൾ വൈദികവൃത്തി തെരഞ്ഞെടുത്തതും ഒരുമിച്ച്. വണ്ടൻപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ്...

നെടുംങ്കുന്നം പഞ്ചായത്തിലെ മാലിന്യ പ്ലാന്റിന് തീ പിടിച്ചു; തീ നിയന്ത്രിച്ചത് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ; അട്ടിമറി സംശയിച്ച് നാട്ടുകാർ

നെടുംകുന്നം: പഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ചിരുന്ന പ്ലാന്റിന് തീ പിടിച്ചു. പഞ്ചായത്ത് ഏഴാം വാർഡിൽ ദേവഗിരി-കോവേലി റോഡിൽ കണ്ണംചിറ ജങ്ഷനിൽ സ്ഥാപിച്ചിച്ചിരുന്ന എം.സി.എഫ്. യൂണിറ്റിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-നായിരുന്നു സംഭവങ്ങൾ. ഹരിതകർമസാനാംഗങ്ങൾ ശേഖരിച്ച്...

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം

പത്തനംതിട്ട: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണവുമായി...

കോട്ടയം ജില്ലയിൽ 203 പേർക്കു കോവിഡ്; 79 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 203 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 79 പേർ രോഗമുക്തരായി. 4089 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 95...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics