Local

ജില്ലയിലെ അതിദരിദ്രരുടെ പട്ടിക ഡിസംബർ 31 ന് ; വാര്‍ഡുതല വിവരശേഖരണവും സൂപ്പര്‍ ചെക്കിംഗും പൂര്‍ത്തിയായി

കോട്ടയം: ജില്ലയിലെ അതിദരിദ്രരുടെ അന്തിമ പട്ടിക ഡിസംബർ 31 ന് നിലവില്‍വരും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതല വിവരശേഖരണവും സൂപ്പര്‍ ചെക്കിംഗും പൂര്‍ത്തിയായി.  ഇപ്പോൾ  പൊതുവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പഞ്ചായത്ത്/നഗരസഭതല സാധ്യതപട്ടികയിലെ പരാതികള്‍ അതത്...

ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; മുന്നൊരുക്കങ്ങൾ വിലയിരുത്തി

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ജില്ലയിലെ സന്ദർശനത്തിനു മുന്നോടിയായി ഒരുക്കം വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം...

തോപ്പിൽ ഭാസി, കലയെ സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗപ്പെടുത്തിയ ഉജ്വല പ്രതിഭ: ഷാജഹാൻ

ഏറ്റുമാനൂർ : സാമൂഹ്യ മാറ്റത്തിനും മനുഷ്യന്റെ പുരോഗമനപരമായ ചിന്തകൾക്കും നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി എന്ന് കെ.പി.എ.സി. സെക്രട്ടറി അഡ്വ.എ.ഷാജഹാൻ പറഞ്ഞു.  കീഴ്ജാതിക്കാരനെയും കർഷക തൊഴിലാളികളെയും അടിമ...

കൂരോപ്പട പഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി

കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി.88 കന്നുകുട്ടികളുടെ 30 മാസത്തേക്കുള്ള ആദ്യ മാസത്തെ കാലിത്തീറ്റ വിതരണമാണ് നടന്നത്. കൂരോപ്പട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത്...

വാകത്താനം ഗ്രാമ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം

വാകത്താനം : വാകത്താനം ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ( വനിതാ ഘടക പദ്ധതി) ഉൾപ്പെടുത്തി സൗജന്യ മുട്ടക്കോഴി വിതരണം നടന്നു. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോസമ്മ മത്തായി വിതരണ ഉത്‌ഘാടനം നിർവഹിച്ചു. ഒരു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics