Local

ശബരിമല മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് കോട്ടാങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ കാവടിയാട്ടം നടന്നു

മല്ലപ്പള്ളി : മണ്ഡല മഹോത്സത്തിന് സമാപനം കുറിച്ച് കോട്ടാങ്ങല്‍ ദേവി ക്ഷേത്രത്തില്‍ കാവടിയാട്ടം നടന്നു. കുളത്തൂര്‍ ദേവി ക്ഷേത്രം , തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച കാവടി ഘോഷയാത്രയും ശ്രീ...

മണിമലയാര്‍ വറ്റിവരളുന്നു; മല്ലപ്പള്ളി, കല്ലൂപ്പാറ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയേറുന്നു; മലയോര മേഖലകളില്‍ പൈപ്പ് ലൈനില്‍ വെള്ളമെത്തുന്നത് ആഴ്ചയില്‍ ഒരു തവണ മാത്രം

മല്ലപ്പള്ളി : ഈ വര്‍ഷം രണ്ടു തവണ കരകവിഞ്ഞൊഴുകിയ മണിമലയാര്‍ ഒരാഴ്ചത്തെ ചൂടില്‍ വറ്റിവരണ്ടു തുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ കുടിവെളള ക്ഷാമം അതിരു ക്ഷമാകാന്‍ സാധ്യതയേറി. സമൃദ്ധമായി ഒഴുകിയ ആറ്റില്‍ പലയിടങ്ങളിലും മണല്‍...

പാലാ കാനാട്ടുപാറയില്‍ ലിവര്‍ ട്യൂമര്‍ രോഗിയുമായി പോയ ആംബുലന്‍സില്‍ ജീപ്പ് ഇടിച്ച് അപകടം; ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പരിക്കേറ്റു; തലയ്ക്ക് പരിക്കേറ്റ ജീപ്പ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലായില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: പാലാ കാനാട്ടുപാറയില്‍ ആംബുലന്‍സും ജീപ്പും കൂട്ടിയിടിച്ച് അപകടം. തൊടുപുഴ ചാഴിക്കാട് ഹോസ്പിറ്റലില്‍ നിന്നും ലിവര്‍ട്യൂമര്‍ രോഗിയുമായി മാര്‍സ്ലീവാ മെഡിസിറ്റിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്....

കോട്ടയം തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; വീടിന്റെ ജനൽ ചില്ലുകൾ തകർന്നു ; ആക്രമണത്തിന് പിന്നിൽ ബിജെപി എന്ന് സി പി എം

കോട്ടയം : തിരുവഞ്ചൂർ തൂത്തൂട്ടിയിൽ സി പി എം  ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. റ്റോണി സണ്ണിയുടെവീടിന് നേരെയാണ് അക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് സി പി.എം...

കോട്ടയത്ത് കരുണയുടെ തണലൊരുക്കി സി പി എം ; ജില്ലയിൽ നിർമ്മിച്ചു നൽകിയ 103 വീടുകളുടെ താക്കോൽ ദാനം നടന്നു

കോട്ടയം: കോട്ടയത്ത് ചരിത്രം രചിച്ച് സിപിഎം . സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുകയെന്ന സിപിഎമ്മിന്റെ ദൗത്യമാണ് ജില്ലയിൽ ഇന്ന് പൂർത്തീകരിച്ചത്. ഇത് വരെ നിർമിച്ചു നൽകിയ 94 വീടുകൾക്ക് പുറമെ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics