Local

പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പാര്‍ട്ടി എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് ഭരിക്കുന്നത് പ്രതിനിധികള്‍ ചര്‍ച്ചയാക്കും; ഏരിയ കമ്മിറ്റി അംഗമായ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട- മലപ്പുറം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. പത്തനംതിട്ട പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദജ്രന്‍ പിള്ളിയും മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. അടൂരിലാണ് പത്തനംതിട്ട...

കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ വൻ തീപിടുത്തം; അപകടത്തിന് കാരണമായത് ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ട്; ഒഴിവായത് വൻ ദുരന്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് സൂചന

കാഞ്ഞിരപ്പള്ളി: പാറത്തോട് കുടുംബാംരോഗ്യ കേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് സൂചന. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്രിഡ്ജിൽ നിന്നും തീ പടർന്നാണ് വൻ അപകടം ഉണ്ടായത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കു മാത്രമാണ്. ഭാഗ്യം കൊണ്ടു...

ഓൺലൈൻ റിസർവേഷൻ: നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി

കൊച്ചി: ഓൺലൈൻ ടിക്കറ്റ് റിസർവേഷനും, ടിക്കറ്റ് ക്യാൻസലേഷനും ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർ.ടിസി. ജനുവരി ഒന്നുമുതൽ തീരുമാനം നടപ്പിലാകും. നിലവിൽ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള റിസർവേഷൻ നിരക്ക് 30 രൂപയാണ്. ഇത് 10 രൂപയായി...

കിഴക്കമ്പലത്തെ അക്രമം: തൊഴിലാളികൾ ലഹരി ഉപയോഗിച്ചിരുന്നതായി സമ്മതിച്ച് കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ്

കൊച്ചി : കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ്. കി​റ്റ​ക്‌​സ് പ​രി​സ​ര​ത്തെ അ​ക്ര​മം യാ​ദൃച്ഛിക​മാ​ണെ​ന്നും അ​ക്ര​മി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍...

ഇടയ്ക്കാട്ടുകുന്ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു

കൂരോപ്പട: ഇടയ്ക്കാട്ടുകുന്ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് പി.ജി സദാശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics