Local

30 ലക്ഷം വരെ പ്രവാസി വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും...

പത്തനംതിട്ട ജില്ലയില്‍ പലഭാഗത്തും ഡെങ്കിപ്പനി; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട: ജില്ലയില്‍ പലഭാഗത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട,...

കോട്ടയം മണിമല വെള്ളാവൂരിൽ ആറു വയസുകാരന് ക്രൂരമായ മർദനം; മർദിച്ചത് മാതാപിതാക്കളെന്നു പരാതി; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

മണിമല: കോട്ടയം മണിമല വെള്ളാവൂരിൽ ആറു വയസുകാരന് മാതാപിതാക്കളുടെ ക്രൂരമർദനം. മർദനത്തിന് ഇരയായ ഇരയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷിച്ചു. സംഭവത്തിൽ ചൈൽഡ്ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂർ കുളക്കോട്ടുകുന്നേൽ...

രാജസ്ഥാനിൽ നടന്ന ദേശീയ ലോക്രംഗ് ഫെസ്റ്റിൽ കേരളത്തിന്റെ മികവിന് അംഗീകാരം

തിരുവനന്തപുരം: രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ ഒരുക്കിയ ദേശീയ ലോക്രംഗ് ഫെസ്റ്റിവലിൽ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന് അംഗീകാരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ട ഫെസ്റ്റിവലിൽ 22 ഓളം...

കോട്ടയം ജില്ലയിൽ സിപിഎം നിർമ്മിച്ചു നൽകുന്ന നൂറാമത്തെ വീട് മുക്കൂട്ടുതറയിൽ ; താക്കോൽ ദാനം 27 ന് കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും

മുക്കൂട്ടുതറ : നിരാലംബർക്ക് കരുതലിന്റെ തണൽ വിരിച്ച്‌ സിപിഎം നൽകുന്ന നൂറാമത്തെ വീട് മുക്കൂട്ടുതറയിൽ. പാണപിലാവ് കുന്നുംഭാഗം കോനാട്ട് വീട്ടിൽ തങ്കമ്മ രഘുനാഥനാണ് സംരക്ഷണത്തിന്റെ സ്നേഹമായി വീട് നൽകുന്നത്. 27 ന് പകൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics