Local

എൻ.സി.പി ജില്ലാ കമ്മിറ്റി തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: മുൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. മന്ത്രി വി.എൻ വാസവൻ...

ഇരുവൃക്കകളും തകരാറിലായി; അനീറ്റ മോള്‍ക്കായി, കൈകോര്‍ക്കാന്‍ നാട്

കോട്ടയം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന അനീറ്റ മോള്‍ക്കായി കൈകോര്‍ത്ത് നാട്. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അനീറ്റമോള്‍. ഉടന്‍തന്നെ കിഡ്‌നി മാറ്റിവെക്കല്‍ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വിദഗ്ധനിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണ്...

കറുകച്ചാലില്‍ ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ തീയതി നീട്ടി

കോട്ടയം: ക്ഷീരവികസനവകുപ്പ് കറുകച്ചാല്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഡിസംബര്‍ 24 വരെ അപേക്ഷ നല്‍കാം. 'ക്ഷീരശ്രീ' പോര്‍ട്ടലിലൂടെ(ksheerasree.kerala.gov.in) അപേക്ഷിക്കാം.

ഖാദി ഏകദിന ശില്‍പശാല എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

കോട്ടയം: ഖാദി ഗ്രാമവ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാര മാര്‍ഗം കണ്ടെത്തുന്നതിനുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് എറണാകുളത്ത് ജനുവരി 10ന് ഏകദിന ശില്‍പശാല നടത്തുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ബോര്‍ഡ്...

കോട്ടയം ജില്ലയില്‍ ലരി/ലഡി മാലപ്പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പാടില്ല; നിരോധനം മറികടന്നാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍

കോട്ടയം: സുപ്രീംകോടതി ഉത്തരവുപ്രകാരം ബേരിയം സാള്‍ട്ട്(ബേരിയം നൈട്രേറ്റ്) ഉള്‍പ്പെട്ട പടക്കങ്ങളുടെയും ലരി/ലഡി (ഗാര്‍ലന്‍ഡ്/സീരീസ് ക്രാക്കേഴ്സ്) ഇനത്തില്‍ പെട്ട വലിയ മാല പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിച്ചിട്ടുള്ളതാണ്. ഇവയുടെ വില്‍പ്പനയും ശേഖരണവും സുപ്രീംകോടതി ഉത്തരവിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics