Local

ഇത് നാളത്തെ ഊണിന് വേണ്ടി; വേഗം സുഖമായി വീട്ടിലെത്തട്ടെ..! വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കുറിച്ചിയിലെ വീട്ടമ്മ നൽകിയ പൊതിച്ചോറിൽ അത്ഭുത സമ്മാനം; ഡിവൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ നൽകിയ പൊതിച്ചോറിലെ അപ്രതീക്ഷിത സമ്മാനം കണ്ട്...

മെഡിക്കൽ കോളേജിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധി കോട്ടയം: ഒരിടവേളയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈ.എഫ്.ഐ ആരംഭിച്ച പൊതിച്ചോറ് വിതരണത്തിൽ അത്ഭുതക്കാഴ്ച..! മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പൊതിച്ചോറിനുള്ളിലാണ് ,...

എസ് എഫ് ഐ പള്ളിക്കത്തോട് ലോക്കൽ സമ്മേളനം ; മഹാദേവനും സബിനും ഭാരവാഹികൾ

പുതുപ്പള്ളി : എസ്എഫ്ഐ പള്ളിക്കത്തോട് ലോക്കൽ സമ്മേളനം നടന്നു.സൈറസ് നഗർ (ഇല്ലിക്കൽ ബിൽഡിംഗ്) നടന്ന സമ്മേളനംഎസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം  പ്രവീൺ മോഹനൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായി. എസ്എഫ്ഐ ലോക്കൽ...

റിട്ട.തൊഴിലാളികളുടെ ആനൂകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് തയ്യാറാകണം: എസ്. രാജീവ്

കോട്ടയം: റിട്ട.തൊഴിലാളികളെ കടക്കെണിയിലേയ്ക്കു തള്ളിവിടാതെ എത്രയും വേഗം ഇവരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് തയ്യാറാകണമെന്നു കോൺഗ്രസ് കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ് ആവശ്യപ്പെട്ടു. സർക്കാരും, കമ്പനി മാനേജ്‌മെന്റും ഇക്കാര്യത്തിൽ...

ചാന്നാനിക്കാട് കുഴിക്കാട്ട് കോളനിയിലെ സംരക്ഷണ ഭിത്തിയും ഡ്രൈനേജ് നിർമ്മാണ പദ്ധതിയും ഉദ്ഘാടനം ചെയ്തു; നാടിന് സംരക്ഷണം ഏകാനുള്ള പദ്ധതി തയ്യാറാക്കിയത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

കോട്ടയം: ചാന്നാനിക്കാട് കുഴിക്കാട്ട് കോളനി നിവാസികൾക്ക് ആശ്വാസനമായി ജില്ലാ പഞ്ചായത്ത് പദ്ധതി. മഴക്കാലത്ത് കോളനിയിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാനാണ് ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖിന്റെ നേതൃത്വത്തിൽ കോളനി നിവാസികൾക്കായി പദ്ധതി...

കോഴഞ്ചേരി കടപ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോഴഞ്ചേരി: കടപ്ര വരാല്‍ ചാലിനു സമീപം ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കടപ്ര കുറക്കടവില്‍ ശശിധരന്‍ നായരുടെ (57) മൃതദേഹമാണ് കണ്ടെത്തിയത്. മുന്‍ എംഎല്‍എ കെ. ശിവദാസന്‍നായരുടെ ഡ്രൈവര്‍ ശ്യാം പ്രസാദിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics