Local

കോട്ടയത്ത് ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ഗതാഗത നിരോധനം: നിരോധനം നടപ്പിൽ വരിക ഡിസംബർ 20 തിങ്കൾ മുതൽ

കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് ക്ഷേത്രം റോഡിന്റെ ചേരിക്കൽ ഭാഗത്ത് റോഡ് പുനർനിർമിക്കുന്നതിന്റെ ഭാഗമായി പാലത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 20 തിങ്കളാഴ്ച മുതൽ പൂർണമായി നിരോധിച്ചു. നിർമ്മാണം പൂർത്തീകരിക്കുന്നതുവരെയാണ് നിരോധനം. തിരുവാർപ്പ്, മലരിക്കൽ...

കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാല്‍ ദേവീക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങള്‍ ജാഗ്രതാ ന്യൂസിന്

കോട്ടയം: കഞ്ഞിക്കുഴി ഇറഞ്ഞാല്‍ ദേവീ ക്ഷേത്രത്തില്‍ കാണിക്ക കുത്തിത്തുറന്ന് നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജാഗ്രതാ ന്യൂസിന്. ദേവീക്ഷേത്രത്തിലെ പ്രധാന കാണിക്കയാണ് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. ഏറെ നാളുകളായി തുറക്കാതിരുന്ന കാണിക്കയില്‍ 15000...

പ്ലാവ് നടൽ പദ്ധതി ഊർജിതമാക്കും: നഗരസഭാധ്യക്ഷ

ഈരാറ്റുപേട്ട:വേൾഡ് മലയാളി കൗൺസിലും ഗ്രീൻവേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനു മായി ചേർന്ന് കൃഷിക്കാർക്ക് സബ്സിഡി റേറ്റിൽ പ്ലാവിൻ തൈകൾ നൽകി ഈരാറ്റുപേട്ട യിലെ പ്ലാവ് നടൽ പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് നഗര സഭാധ്യക്ഷ...

പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രവാസിയുടെ വീടിന്റെ വാതില്‍പ്പൊളിച്ച് മോഷണം; തമിഴ്‌നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍

പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍.തിരുനെല്‍വേലി പേട്ട വീരമണി (27), പേട്ട സ്റ്റാന്‍ഡിന് സമീപം കാശി എന്ന് വിളിക്കുന്ന പരമശിവം...

കോട്ടയം പാക്കില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ക്രിസ്തുമസ് പുതുവല്‍സരാഘോഷം

പാക്കില്‍ : സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങള്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ സംഘടിപ്പിക്കും. 24 ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്തുമസ് ശുശ്രൂഷയും നടത്തും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics