Local

പത്തനംതിട്ട അടൂര്‍ മരുതിമൂട് എസ്.ബി.ഐ എടിഎം അടഞ്ഞ് തന്നെ; വെള്ളമിറങ്ങിയിട്ടും അല്ലലൊഴിയാതെ നാട്ടുകാര്‍, ബാങ്ക് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തം

അടൂരില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ പത്തനംതിട്ട: വെള്ളമിറങ്ങിയിട്ടും അടൂരുകാരുടെ അല്ലലൊഴിഞ്ഞിട്ടില്ല. അടൂര്‍ മരുതിമൂട്ടിലെ അടഞ്ഞ് കിടക്കുന്ന എസ്ബിഐ എടിഎം കൗണ്ടറാണ് നാട്ടുകാരെ വലയ്ക്കുന്നത.് നവംബര്‍ 15, 16 തീയതികളിലാണ്, മഹാപ്രളയകാലത്ത്...

കോട്ടയം കൂരോപ്പടയില്‍ കാടിറങ്ങി കുരങ്ങനെത്തി; കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയ അതിഥിയുടെ വീഡിയോ കാണാം

കോട്ടയം: കാടിറങ്ങി എത്തിയ അതിഥി നാട്ടില്‍ കൗതുകമുണര്‍ത്തി. കൂരോപ്പട പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ കൂവപ്പോയ്ക യില്‍ അനൂപിന്റെ വീടിന് മുകളിലാണ് കുരങ്ങന്‍ എത്തിയത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് കാഴ്ചക്കാര്‍ തടിച്ചു കൂടിയെങ്കിലും പേടിയില്ലാതെ വീട്ടുകാരുടെ...

കോട്ടയം വൈക്കം തണ്ണീര്‍മുക്കം ബണ്ടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ വൈക്കം : വൈക്കം തണ്ണീര്‍മുക്കം ബണ്ടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വാഴേപ്പറമ്പില്‍ പ്രവീണ്‍ (29) ആണ് മരിച്ചത്. തണ്ണീര്‍മുക്കം...

അടൂര്‍ ചാത്തന്നൂപ്പുഴ ഭട്ടതൃകോവില്‍ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റില്‍

അടൂര്‍: ചാത്തന്നൂപ്പുഴ ഭട്ടതൃകോവില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തി കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിലെ പ്രതി പത്തനാപുരം താലൂക്കില്‍ വെട്ടിക്കവല പനവേലി ഇരണൂര്‍ ഉമാനിലയം വീട്ടില്‍ രമണന്‍ എന്ന മോഹന്‍ദാസിനെ (63) അടൂര്‍...

കോട്ടയം മറിയപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അമിതവേഗത്തില്‍ എത്തിയ കാര്‍ പോസ്റ്റില്‍ ഇടിക്കുന്നത് കണ്ട് വെട്ടിച്ച ലോറി മറിഞ്ഞു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നാട്ടകം വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു പുലര്‍ച്ചെ 6.40 ഓടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics