Local

മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യ സംസ്‌ക്കരണ കേന്ദ്രം പുനർനിർമിക്കും ; മന്ത്രി വി എൻ വാസവൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തമുണ്ടായ മാലിന്യസംസ്‌ക്കരണ കേന്ദ്രം പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തീപിടിത്തമുണ്ടായ മാലിന്യസംസ്‌ക്കരണ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.  തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷിക്കും. ഷോർട്...

ഇല്ലിക്കൽ-തിരുവാർപ്പ് റോഡ് പുനർനിർമാണത്തിനു തുടക്കമായി ; ചേരിക്കലിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന പാലം നിർമിക്കുവാനും തീരുമാനം

കോട്ടയം: സംരക്ഷണ ഭിത്തി തകർന്ന് മീനച്ചിലാറ്റിൽ പതിച്ച ഇല്ലിക്കൽ-തിരുവാർപ്പ് റോഡിന്റെ ചേരിക്കൽ ഭാഗത്തെ പാലത്തിന്റെ നിർമാണത്തിനും റോഡ് പുനർനിർമാണത്തിനും തുടക്കം.നിർമാണോദ്ഘാടനം ചേരിക്കലിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.നെൽ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാലം,...

സപ്ലൈകോ ജില്ലാ ക്രിസ്മസ് – പുതുവത്സര മേള ഇന്ന് മുതൽ

കോട്ടയം: ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി അഞ്ചു വരെ സപ്ലൈകോ സംഘടിപ്പിക്കുന്ന ജില്ലാ മേളയ്ക്ക് ഇന്ന് തുടക്കമാകും. കോട്ടയം പി.ഡബ്ല്യൂ.ഡി. ഗസ്റ്റ് ഹൗസിനു സമീപത്തെ കാളിശേരി ഷോപ്പിംഗ് കോപ്ലക്‌സിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം വൈകിട്ട്...

ആധാരം എഴുത്ത് അസോസിയേഷന്‍ തിരുവല്ല യൂണിറ്റ് സമ്മേളനം മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

തിരുവല്ല: ആധാരം എഴുത്ത് അസോസിയേഷന്‍ തിരുവല്ല യൂണിറ്റ് സമ്മേളനം ബഹു:എംഎല്‍എ മാത്യൂ ടി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വിജയവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. കെ.വി രാജന്‍ വരണാധികാരിയായി നടത്തിയ തെരഞ്ഞെടുപ്പില്‍...

ഈരാറ്റുപേട്ടയിൽ രണ്ടാമത്തെ ‘വഴിയിടം’ വിശ്രമകേന്ദ്രം തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയിൽ നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രം 'വഴിയിടം' പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈരാറ്റുപേട്ട മുട്ടം കവലയിലാണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തിൽ എട്ടു ലക്ഷം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics