Local

പക്ഷിപ്പനി ; കോട്ടയം ജില്ലയിൽ ആകെ 31371 താറാവുകളെ നശിപ്പിച്ചു ; ഇന്ന് മാത്രം കൊന്നു സംസ്‌ക്കരിച്ചത് 9730 താറാവുകളെ

കോട്ടയം: വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 9730 താറാവുകളെക്കൂടി ഇന്ന് കൊന്നു സംസ്‌ക്കരിച്ചു. കുമരകത്ത് 4976 താറാവുകളെയും വെച്ചൂരിൽ 4754 താറാവുകളെയും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിലാണ് കൊന്നു സംസ്‌ക്കരിച്ചത്. മൂന്നുദിവസമായി ജില്ലയിൽ...

എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ തോമസ് ചാണ്ടി അനുസ്മരണം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം : എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ അനുസ്മരണ സമ്മേളനം ഡിസംബര്‍ 20 ന് നടക്കും. വൈകിട്ട് മൂന്നിന് കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി...

കോട്ടയം ജില്ലയിൽ തക്കാളി വണ്ടിയ്ക്ക് ഫസ്റ്റ് ഗിയർ ; പച്ചക്കറി വിലക്കയറ്റം തടയാൻ സർക്കാരിന്റെ പച്ചക്കറി വണ്ടി ഓടിത്തുടങ്ങി ; വണ്ടി ഇപ്പോൾ എവിടെ എത്തും ! വിശദ വിവരങ്ങൾ അറിയാം

കോട്ടയം: ക്രിസ്മസ് -പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങി. 17 ഇനം പച്ചക്കറിയിനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന്...

കോട്ടയം നാഗമ്പടത്തെ അപകടം ; യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടൽ വിട്ട് മാറാതെ നാട് ; നാഗമ്പടത്തെ റോഡിന്റെ ഇടത് വശത്തെ ഘട്ടറിൽ രക്തം തളം കെട്ടിയ നിലയിൽ

കോട്ടയം : നാഗമ്പടം തിയേറ്റര്‍ ജംഗ്ഷനില്‍ അപകടത്തിന് കാരണമായത് യുവാവിന്റെ അശ്രദ്ധ മൂലമെന്ന് സൂചന. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ലോറിയുടെ ഇടത് വശത്തുകൂടി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാകാം അപകടത്തിലേക്ക് നയിച്ചത്...

അശാസ്ത്രീയവും ഗുണരഹിതവുമായ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുക; ബിജെപി നാട്ടകം മേഖലാ കമ്മറ്റി

കോട്ടയം: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി നാട്ടകം മേഖലാ കമ്മറ്റി സംഘടിപ്പിച്ച നാട്ടകം വില്ലേജ് ഓഫീസ് ധര്‍ണ്ണ ജില്ലാ ജനറല്‍ സെകട്ടറി എസ്.രതീഷ് ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷാജി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics