Local

കോട്ടയം കറുകച്ചാലിൽ വയോധികയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ അസ്വഭാവികത ഇല്ല എന്ന് പൊലീസ്

കോട്ടയം : കറുകച്ചാലിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കര പാലു വേലിൽ രമണി (68) യെയാണ് വീടിനുള്ളിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടക്കാനു യോഗിക്കുന്ന ഊന്ന് വടിയുമായി...

തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം ഡിസംബർ 19 നും 20 നും : ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച്

കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം 2021 ഡിസംബർ 19 ഞായറാഴ്ചയും 20 തിങ്കളാഴ്ചയുമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി...

പാമ്പാടി ബ്ലോക്കിൽ മെറിറ്റോറിയസ് സ്കോളർഷിപ്പ്, പഠനമുറി പദ്ധതികളുടെ ഉദ്ഘാനം നടന്നു

പുതുപ്പള്ളി : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെപട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി, മെറിറ്റോറിയസ് സ്കോളർഷിപ്പ്പദ്ധതികളുടെ ഉദ്ഘാടനം നടന്നു. വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. 45 വിദ്യാർത്ഥികൾക്ക്സ്കോളർഷിപ്പും 12 പേർക്ക്...

ആരോഗ്യ മന്ത്രി ഇടപെട്ടു: പി.ജി ഡോക്ടർമാരുടെ സമരം ഭാഗീകമായി പിൻവലിച്ചു

തിരുവനന്തപുരം : ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ഭാ​ഗിക​മാ​യി പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഒ​പി, വാ​ര്‍​ഡ് ബ​ഹി​ഷ്‌​ക​ര​ണം തു​ട​രും. കാ​ഷ്വാ​ലി​റ്റി, ലേ​ബ​ര്‍ റൂം...

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക : കെ.ജി.ഒ എ

കോട്ടയം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരായി 2022 ഫെബ്രുവരി 23, 24 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ മുഴുവൻ ജീവനക്കാരും പങ്കാളികളാകണമെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics