Local

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും നല്‍കി ‘സ്നേഹിത’; ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്ക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

പത്തനംതിട്ട: സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാതരത്തിലുമുള്ള പിന്തുണയും സഹായവും നല്‍കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം അവശ്യമായ എല്ലാവരിലേക്കും എത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ കോര്‍ഡിനേഷന്‍...

കാണക്കാരി ഗ്രാമപഞ്ചായത്ത് ; വി ജി അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കോട്ടയം : കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 9-ാം വാര്‍ഡിലെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വി.ജി അനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ്  മിനു മനോജ് സത്യവാചകം...

പത്തനംതിട്ടയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ ആറന്മുളയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: അടൂര്‍ 3പന്തളം 0പത്തനംതിട്ട 11തിരുവല്ല 7ആനിക്കാട് 1ആറന്മുള 21അരുവാപുലം...

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുണ്ടൻകുന്ന് ആശുപത്രിയിൽ കിടക്ക , തലയിണ , വിരിപ്പ് എന്നിവ വിതരണം ചെയ്തു

പള്ളിക്കത്തോട് : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആശുപത്രികളിലേക്ക് കിടക്ക , തലയിണ , വിരിപ്പ് എന്നിവയുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. വിതരണോദ്ഘാടനം മുണ്ടൻ...

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്കായി താത്ക്കാലിക മുറി; മൂന്നാഴ്ച നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുങ്ങുമെന്ന് അധികൃതര്‍

തിരുവല്ല: മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍ അനുബന്ധ ജോലികള്‍ക്ക് മൂന്നാഴ്ചത്തേക്ക് അടച്ചിട്ടതോടെ അടിയന്തിര ശസ്ത്രക്രിയകള്‍ക്കായി താലൂക്ക് ആശുപത്രിയില്‍ താത്കാലിക മുറിയൊരുങ്ങി. ഡോക്ടര്‍മാരുടെയും ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരുടെയും ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് താത്ക്കാലിക സംവിധാനം ഒരുക്കിയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics