Local

ഇന്ന് (14-12-2021) വൈദ്യുതി മുടങ്ങും

തിരുവല്ല: 11കെ വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തോട്ടഭാഗം സെക്ഷന്റെ പരിധിയില്‍ വരുന്ന മനക്കച്ചിറ, ടിപിഎം ഗ്രൗന്‍ഡ് എന്നീ ഭാഗങ്ങളില്‍ 14/12/2021 രാവിലെ 9മണി മുതല്‍ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്...

അട്ടക്കുളം പാലത്തിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവല്ല: റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു...

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പത്തനംതിട്ട: കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പദ്ധതി ഏറ്റെടുത്താല്‍...

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാരിനെ അനുവദിക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം : കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാരിനെ അനുവദിക്കില്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു..കെ റെയില്‍ പദ്ധതി  പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ...

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ അറിയാം

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം 7.30 ന് ഉഷപൂജ 8 മണി മുതല്‍ ഉദയാസ്തമന പൂജ 11.30...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics