Local

ഡിവൈഎഫ്ഐ പരിപ്പ് യൂണിറ്റ് സമ്മേളനം ; ഗോകുലും അനന്തുവും ഭാരവാഹികൾ

കോട്ടയം : ഡിവൈഎഫ്ഐ പരിപ്പ് യൂണിറ്റ് സമ്മേളനം നടന്നു.സുബിൻ തമ്പി നഗറിൽ സമ്മേളനത്തിൽ അനന്തു അധ്യക്ഷനായി. സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കെ. ശ്രീമോൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി...

മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

പത്തനംതിട്ട: പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ലെന്നും അവര്‍ കാവല്‍ക്കാരാണെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ അതിരുങ്കല്‍-പുന്നമൂട് കൂടല്‍-രാജഗിരി റോഡ് ആധുനികവത്ക്കരിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം അതിരുങ്കല്‍...

ഇന്ത്യ ഭരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ താല്പര്യങ്ങളാണ് കേന്ദ്രഭരണത്തില്‍ പ്രതിഫലിക്കുന്നത് ; എം എം മണി

കോട്ടയം : ഇന്ത്യ ഭരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ താല്പര്യങ്ങളാണ് കേന്ദ്രഭരണത്തില്‍ പ്രതിഫലിക്കുന്നത് എന്ന് എം എം മണി എം എല്‍ എ. മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എംപ്ലോയീസ് അസോസിയേഷന്‍റെ മുപ്പത്തിയേഴാം  വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് "ജനവിരുദ്ധ കേന്ദ്ര...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം പന്തളം 2പത്തനംതിട്ട 4തിരുവല്ല 10ആനിക്കാട്...

രവീന്ദ്രനാഥ് വാകത്താനം ഭാരതീയ ജനത ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി

കോട്ടയം: ഭാരതീയ ജനത ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായി രവീന്ദ്രനാഥ് (നിള) വാകത്താനത്തെ തെരഞ്ഞെടുത്തു. മുൻ ഒബിസി മോർച്ച കോട്ടയം ജില്ലാ അധ്യക്ഷനായിരുന്നു. കോട്ടയത്തെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics