കോട്ടയം :കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു കേന്ദ്ര അനുമതി ലഭിക്കാതെ നിയമവിരുദ്ധമായിട്ടാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുവാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
പാലാ: സ്ത്രീകളേയും, കുട്ടികളേയും പോലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പോലീസും കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ ആ ക്രിമിനലിനെപ്പോലെ സ്വയം തരം താഴുകയാണെന്ന് എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.
കേരളം ആദരിക്കുന്ന...
പത്തനംതിട്ട: ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. നേതൃനിരയില്‍ പ്രധാന ഭാരവാഹിയായ ഒരാളുടെ വ്യക്തമായ പങ്കുണ്ടെന്നാണ്...
തലയോലപറമ്പ്: തലയോലപറമ്പ് പോസ്റ്റ് ഓഫിസിലെ പൂട്ടു തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ഓഫിസുമായി ബന്ധപ്പെട്ട്16500 രൂപ അപഹരിക്കപ്പെട്ടതായി വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ അരുൺ പണിക്കർ പറഞ്ഞു. ഇതിനു പുറമെ മറ്റൊരു...
കോട്ടയം: ജില്ലയില്‍ 312 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി . 370...