Local

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം; നേതൃനിരയിലുള്ളവര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്; സംശയത്തിലുള്ള പതിനൊന്ന് പേരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കും

പത്തനംതിട്ട: ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. നേതൃനിരയില്‍ പ്രധാന ഭാരവാഹിയായ ഒരാളുടെ വ്യക്തമായ പങ്കുണ്ടെന്നാണ്...

തലയോലപ്പറമ്പിൽ പോസ്റ്റ് ഓഫിസിലെ പൂട്ടു തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു

തലയോലപറമ്പ്: തലയോലപറമ്പ് പോസ്റ്റ് ഓഫിസിലെ പൂട്ടു തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ഓഫിസുമായി ബന്ധപ്പെട്ട്16500 രൂപ അപഹരിക്കപ്പെട്ടതായി വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ അരുൺ പണിക്കർ പറഞ്ഞു. ഇതിനു പുറമെ മറ്റൊരു...

കോട്ടയം ജില്ലയില്‍ ഇന്ന് 312 പേര്‍ക്കു കോവിഡ്; 311 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 312 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി . 370...

സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും : കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി

കോട്ടയം: സാധാരണകാര്‍ക്ക് ഏതു സമയത്തും കടന്നുചെല്ലാവുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ പാര്‍ലമെന്റിന് അകത്തും പുറത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1 അടൂര്‍ 12 പന്തളം 23...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics