Local

കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ല : തിരുവഞ്ചൂർ

കോട്ടയം :കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു കേന്ദ്ര അനുമതി ലഭിക്കാതെ നിയമവിരുദ്ധമായിട്ടാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുവാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ സ്വയം തരംതാഴുന്നു: എല്‍.ഡി.എഫ്

പാലാ: സ്ത്രീകളേയും, കുട്ടികളേയും പോലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പോലീസും കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ ആ ക്രിമിനലിനെപ്പോലെ സ്വയം തരം താഴുകയാണെന്ന് എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി. കേരളം ആദരിക്കുന്ന...

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം; നേതൃനിരയിലുള്ളവര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്; സംശയത്തിലുള്ള പതിനൊന്ന് പേരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കും

പത്തനംതിട്ട: ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. നേതൃനിരയില്‍ പ്രധാന ഭാരവാഹിയായ ഒരാളുടെ വ്യക്തമായ പങ്കുണ്ടെന്നാണ്...

തലയോലപ്പറമ്പിൽ പോസ്റ്റ് ഓഫിസിലെ പൂട്ടു തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു

തലയോലപറമ്പ്: തലയോലപറമ്പ് പോസ്റ്റ് ഓഫിസിലെ പൂട്ടു തകർത്ത് ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. ഓഫിസുമായി ബന്ധപ്പെട്ട്16500 രൂപ അപഹരിക്കപ്പെട്ടതായി വൈക്കം പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ അരുൺ പണിക്കർ പറഞ്ഞു. ഇതിനു പുറമെ മറ്റൊരു...

കോട്ടയം ജില്ലയില്‍ ഇന്ന് 312 പേര്‍ക്കു കോവിഡ്; 311 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 312 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി . 370...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics