Local

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു : എൻ. പ്രതീഷ് പ്രസിഡന്റ് ; കെ.കെ ഫിലിപ്പ്കുട്ടി ജില്ലാ സെക്രട്ടറി

കോട്ടയം : കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൻ. പ്രതീഷ് (കോട്ടയം) പ്രസിഡന്റായും , കെ.കെ ഫിലിപ്പ്കുട്ടി (കറുകച്ചാൽ ) ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി സി.റ്റി.സുകുമാരൻ...

ട്രാൻസ്ഫോമറിൽ കൈ പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു : യുവാവിനെ പോലീസ് രക്ഷപെടുത്തി

ഗാന്ധിനഗർ: ട്രാൻസ്ഫോമറിൽ കൈ പിടിച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഗാന്ധി നഗർ പൊലീസ് രക്ഷപെടുത്തി. ബംഗ്ലാദേശ് സ്വദേശിയായ അജയ് യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.വ്യാഴാഴ്ച രാത്രിയിൽ ആർപ്പുക്കര അങ്ങാടിപ്പള്ളിയ്ക്ക് സമീപമുള്ള ട്രാസ് ഫോർമറിൽ കൈ...

ഇട്ടിയപ്പാറയിലെ ശബരിമല പില്‍ഗ്രിം സെന്റര്‍ നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കും; റാന്നിയിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അവലോകനം ചെയ്തു

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എ വിളിച്ചു ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ...

പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13ന്

പത്തനംതിട്ട: കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 46.80 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13 ന് ഉച്ചക്ക് 12 ന്...

ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 258; രോഗമുക്തി നേടിയവര്‍ 4836: കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics