Local

പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13ന്

പത്തനംതിട്ട: കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 46.80 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13 ന് ഉച്ചക്ക് 12 ന്...

ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 258; രോഗമുക്തി നേടിയവര്‍ 4836: കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം...

അയ്മനത്ത് നിന്നും വയോധികനെ കാണാതായി

അയ്മനം : അയ്മനം പുലിക്കുട്ടിശ്ശേരിയിൽ നിന്നും വയോധികനെ കാണാതായി. അയ്മനം പുലിക്കുട്ടിശേരി മണക്കുളത്തിൽ പത്മനാഭനെയാണ് കാണാതായത്.വെളളിയാഴ്ച രാവിലെ മുതലാണ് ഇദേഹത്തെ കാണാതായത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരുമായി ബന്ധപ്പെടുക.95267185057510920919

ജില്ലയിൽ 332 പേർക്കു കോവിഡ്; 419 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 419 പേർ രോഗമുക്തരായി. 4433 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 149...

കൂരോപ്പട പഞ്ചായത്തിൽ കട്ടിലുകൾ വിതരണം ചെയ്തു

കൂരോപ്പട: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അവശതയനുഭവിക്കുന്നവർക്ക് കട്ടിലുകൾ വിതരണം ചെയ്തു. 17 വാർഡുകളിലെ 85 ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ നൽകിയത്. ളാക്കാട്ടൂരിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജമ്മ ആഡ്രൂസ് അധ്യക്ഷയായി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics