Local

കോട്ടയം മുട്ടമ്പലത്ത് മിനിലോറിയില്‍ നിന്നും ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞു വീണു

കോട്ടയം:മിനിലോറിയില്‍ നിന്നും ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞു വീണു. ഇന്നലെ ഉച്ചയോടെ ഈരയില്‍ കടവ് മുട്ടമ്പലം ശാന്തി ഭവന് സമീപത്താണ് സംഭവം. കോട്ടയത്ത് നിന്ന് ഇരുമ്പ് പൈപ്പ് കയറ്റി കൊല്ലാട് ഭാഗത്തേക്ക് പോവുകയായിരുന്നു മിനിലോറി....

മണിമല റോഡില്‍ ശാസ്താംകാവിന് സമീപം കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു

നെടുംകുന്നം: കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. മണിമല റോഡില്‍ ശാസ്താകാംവിന് സമീപമായിരുന്നു സംഭവം. പുതുപ്പള്ളിയില്‍ നിന്നും മുണ്ടത്താനത്തേക്ക് പോയ രാജമറ്റം സ്വദേശിയുടെ കാറിന്റെ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. റോഡരികില്‍ നിന്നും ആരോ കല്ലെറിയുകയായിരുന്നു. കാറിന്റെ...

ഏറ്റുമാനൂർ 101 കവലയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു

ഏറ്റുമാനൂരിൽ നിന്നുംജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻ ഏറ്റുമാനൂർ : എം.സി റോഡിൽ 101 കവലയിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പും കൂട്ടിയിടിച്ച് ഗതാഗത തടസം. ഏറ്റുമാനൂർ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാൻ എതിർ ദിശയിൽ...

പെൻഷനേഴ്സിന്റെ ആനുകൂല്യങ്ങൾ തടയുന്നത് നിയമവിരുദ്ധം: കെ.എസ്.എസ്.പി.എ. പുതുപ്പള്ളി നിയോജക മണ്ഡലം വാർഷിക സമ്മേളനം നടത്തി

പുതുപ്പള്ളി : സർവീസ് പെൻഷനേഴ്സിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് അനിശ്ചിതമായി നീട്ടികൊണ്ടു പോകുന്നത് നിയമവിരുദ്ധമാണെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഡി.സി.സി. വൈസ് പ്രസിഡണ്ടുമായ അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു. കെ.എസ്.എസ്.പി.എ. പുതുപ്പള്ളി നിയോജക...

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി വീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

കോട്ടയം: രാജ്യത്തെ ആകമാനം നടുക്കിയ ഊട്ടി കൂനുരിൽ ഉണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ  രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ   വീരമൃത്യു വരിച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics