Local

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആര്‍.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കു വേണ്ടിയുള്ള സൗജന്യ...

പത്തനംതിട്ട ജില്ലയിൽ 172 പേർക്കു കൊവിഡ്; രോഗബാധിതരായവരുടെ കണക്ക് ഇങ്ങനെ

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 172 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂർ 7പന്തളം 7പത്തനംതിട്ട 13തിരുവല്ല 15ആനിക്കാട് 1ആറന്മുള 19അരുവാപുലം...

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് കുമ്മണ്ണൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കിടങ്ങൂർ: പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിടങ്ങൂർ കടുതോടി കടവിൽ ഇന്നലെ രാവിലെ കുളിക്കാനെത്തിയവർ...

ഞങ്ങള്‍ക്ക് വേണ്ടത് കുടിവെള്ളമാണ്; നല്ല ആശുപത്രിയാണ്.. ജനങ്ങള്‍ക്ക് ജീവിക്കാന്‍ അടിസ്ഥാന സൗകര്യമാണ്.! ആകാശം മുട്ടുന്ന അതിവേഗപ്പാതയെ ഒറ്റയ്ക്ക് പ്രതിരോധിച്ച് ഒരു സ്ത്രീശബ്ദം; പനച്ചിക്കാട് അതിവേഗ പാതയ്ക്കെതിരെ പ്രതിഷേധിച്ച വനിതയുടെ വൈറല്‍ വീഡിയോ കാണാം

കോട്ടയം: 'കുറച്ച് സിമന്റും കമ്പിയും ചിലവഴിച്ച് ഒരു പദ്ധതിയുണ്ടാക്കുന്നതല്ല വികസനം. ഒരു നാടിന്റെ വികസനം ഉറപ്പാക്കണമെങ്കില്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരം ഉണ്ടാകണം. വിദ്യാഭ്യാസം വേണം. തൊഴില് വേണം....

പെരുവന്താനം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു

ഇടുക്കി: പെരുവന്താനം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളാണ് മരിച്ച ഇരുവരും. നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics