Local

ഞങ്ങള്‍ക്ക് വേണ്ടത് കുടിവെള്ളമാണ്; നല്ല ആശുപത്രിയാണ്.. ജനങ്ങള്‍ക്ക് ജീവിക്കാന്‍ അടിസ്ഥാന സൗകര്യമാണ്.! ആകാശം മുട്ടുന്ന അതിവേഗപ്പാതയെ ഒറ്റയ്ക്ക് പ്രതിരോധിച്ച് ഒരു സ്ത്രീശബ്ദം; പനച്ചിക്കാട് അതിവേഗ പാതയ്ക്കെതിരെ പ്രതിഷേധിച്ച വനിതയുടെ വൈറല്‍ വീഡിയോ കാണാം

കോട്ടയം: 'കുറച്ച് സിമന്റും കമ്പിയും ചിലവഴിച്ച് ഒരു പദ്ധതിയുണ്ടാക്കുന്നതല്ല വികസനം. ഒരു നാടിന്റെ വികസനം ഉറപ്പാക്കണമെങ്കില്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരം ഉണ്ടാകണം. വിദ്യാഭ്യാസം വേണം. തൊഴില് വേണം....

പെരുവന്താനം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു

ഇടുക്കി: പെരുവന്താനം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളാണ് മരിച്ച ഇരുവരും. നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്....

അജ്ഞാത സംഘത്തിന്റെ കറക്കത്തില്‍ ഉറക്കം നഷ്ടമായി അമ്മയും രണ്ട് പെണ്‍മക്കളും ; മാന്നാനത്തെത്തിയത് കുറുവകളോ കള്ളന്മാരോ ! വീഡിയോ റിപ്പോര്‍ട്ട് കാണാം

കോട്ടയം: മാന്നാനം കളരിക്കല്‍ വീട്ടില്‍ ഇന്ദിരാമ്മ ഉറങ്ങിയിട്ട് നാളുകളായി. പുലര്‍ച്ചെ രണ്ട് മണിക്കും അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ഫോണ്‍ വിളിക്കേണ്ട ഗതികേടിലാണ് വിവാഹം കഴിച്ചുവിട്ട രണ്ട് പെണ്‍മക്കളും. ഈ മൂന്ന് സ്ത്രീകള്‍ മാത്രമല്ല...

കോട്ടയം കളത്തിക്കടവിൽ വലയിൽ പെരുമ്പാമ്പ് കുടുങ്ങി; പെരുമ്പാമ്പിനെ കണ്ടത് മീൻപിടിക്കാൻ സ്ഥാപിച്ച വലയിൽ; വീഡിയോ ഇവിടെ കാണാം

കളത്തിക്കടവിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്ലോക്കൽ റിപ്പോർട്ടർ കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ പെരുമ്പാമ്പ് കുടുങ്ങി. മീനച്ചിലാറ്റിൽ കളത്തിക്കടവിലാണ് വല സ്ഥാപിച്ചിരുന്നത്. രാവിലെ മീനെടുക്കാനായി എത്തിയ മീൻപിടുത്തക്കാരാണ് വലയിൽ പെരുമ്പാമ്പിനെ കണ്ടത്....

എങ്ങിനെ ഒരു സ്റ്റേഡിയം കുളമാക്കാം ! കോട്ടയം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നശിപ്പിച്ച് നാനാവിധമാക്കി; 750 രൂപ നല്‍കി കളിക്കാനെത്തുന്ന കായിക താരങ്ങള്‍ സ്റ്റേഡിയം തൂത്ത് വാരേണ്ട ഗതികേടില്‍; വീഡിയോ കാണാം

ജാഗ്രതാ ലൈവ്സ്പെഷ്യല്‍ റിപ്പോര്‍ട്ട് കോട്ടയം : എങ്ങിനെ ഒരു സ്റ്റേഡിയം കുളമാക്കി നശിപ്പിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി നാഗമ്പടത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം. 750 രൂപ നല്‍കി കളിക്കാനിറങ്ങുന്ന കായിക താരങ്ങള്‍ ചൂലും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics