Local

‘ഒരുകാലത്ത് പത്തനംതിട്ട യുഡിഎഫ് കോട്ടയായിരുന്നു; ഇടഞ്ഞ് നില്‍ക്കുന്നവരെ ഉടന്‍ തിരികെ കൊണ്ടുവരും, ചിലയിടങ്ങളില്‍ സര്‍ജറി വേണ്ടിവരും’; ജില്ലയ്ക്ക് പുത്തന്‍ ഉണര്‍വേകി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

പത്തനംതിട്ട: ഒരുകാലത്ത് പത്തനംതിട്ട യു.ഡി.എഫിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ അത് നഷ്ടമായി. ജില്ലയില്‍ യു.ഡി.എഫില്‍നിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫില്‍ വിശ്വസിച്ചിരുന്നവര്‍...

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി അംഗീകാരമുളള പി.ജി.ഡി.സി.എ, ഡി.സി.എ, ഡേറ്റാ എന്‍ട്രി, ടാലി, എം.എസ് ഓഫീസ് എന്നീ വിഷയങ്ങളില്‍ പുതിയ ബാച്ച് ആരംഭിക്കും.  ഫോണ്‍-...

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്  തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...

കോട്ടയം മെഡിക്കൽ കോളേജിൽ എമർജൻസി വിഭാഗത്തിൽ നിന്ന് വിട്ടു നിന്ന്, പി.ജി ഡോക്ടർമാർ സമരം ശക്തമാക്കുന്നു; ശവപ്പെട്ടി സമരവുമായി ഡോക്ടർമാർ

ഗാന്ധിനഗർ: രാജ്യ വ്യാപകമായി,പി.ജി ഡോക്ടർമാർ ( ജൂനിയർ ഡോക്ടർമാർ) ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ (ഫൈമ)നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ കേരള മെഡിക്കൽ പോസ്റ്റ്...

കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുക; ബി ജെ പി തിരുവല്ല മണ്ഡലം കമ്മിറ്റി

തിരുവല്ല : കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുക എന്നാവശ്യപ്പെട്ട് ​ ഡിസംബർ 7 വൈകിട്ട് 4.00 മണിക്ക് ബി ജെ പി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics