Local

ശബരിമലയിലെ നാളത്തെ (07.12. 2021) ചടങ്ങുകള്‍

പമ്പ: ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം. പുലര്‍ച്ചെ 3.30ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക് തിരുനട തുറക്കല്‍4.05ന് അഭിഷേകം4.30ന് ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന...

കവിയൂര്‍ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം; ആഹ്ലാദ പ്രകടനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍

പത്തനംതിട്ട: കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ (A - 707 ) ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡി എഫിന് വിജയം. മികച്ച ഭൂരിപക്ഷം നേടിയ 11 അംഗങ്ങളെ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുത്തു....

ചിങ്ങവനത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ദമ്പതികൾക്ക് പരിക്ക്

ചിങ്ങവനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ ചിങ്ങവനം: ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ദമ്പതിമാർക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റ ദമ്പതിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് എട്ടരയോടെ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം. ജംഗ്ഷനിൽ...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന് കോലഞ്ചേരിയില്‍

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി 24ന് വ്യാഴാഴ്ച കോലഞ്ചേരിയില്‍ സമ്മേളിച്ച് 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മററി യോഗം തീരുമാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി...

എച്ച്.ആര്‍.എഫ് മനുഷ്യാവകാശ ദിനാചരണവും സെമിനാറും ഡിസംബര്‍ 7ന്‌

കോട്ടയം : ദേശിയ മനുഷ്യാവകാശദിനാ ചാരണവും സെമിനാറും ഡിസംബര്‍ 7ന് വൈകിട്ട് 3 മണിക്ക് കോട്ടയം സെസര്‍ പാലസ് ഹാളില്‍ വെച്ച് നടക്കും. ദിനാ ചാരണത്തിന്റെ ഉദ്ഘാടനം കേരളാ സംസ്ഥാന മനുഷ്യയാവകാശ കമ്മീഷന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics