Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 4പന്തളം 6പത്തനംതിട്ട 6തിരുവല്ല 13ആനിക്കാട് 1ആറന്മുള 1അരുവാപുലം 1അയിരൂര്‍...

ദേശാഭിമാനം ഉയർത്തിപ്പിടിയ്ക്കുവാൻ ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവനകൾ അവിസ്മരണീയം ; മന്ത്രി വി എൻ വാസവൻ

കോട്ടയം : ദേശാഭിമാനം ഉയർത്തിപ്പിടിയ്ക്കുവാൻ ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവനകൾ അവിസ്മരണീയമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ.ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് )...

കോട്ടയം നഗരമധ്യത്തിൽ എം.എൽ റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: അശാസ്ത്രീയമായി പാർക്ക് ചെയ്ത ഇന്നോവ അടക്കം നാലു വാഹനങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്; ഇന്നോവ പിടിച്ചെടുത്തു

എം.എൽ റോഡിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിസമയം - 4.12 കോട്ടയം: നഗരമധ്യത്തിൽ എം.എൽ റോഡിൽ മാർക്കറ്റിനെ മുഴുവൻ കുരുക്കിലാക്കി വാഹനങ്ങളുടെ അനധികൃത പാർക്കിംങ്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗതക്കുരുക്കുണ്ടായക്കിയതിനു പിന്നാലെ ഇന്നോ...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ; എഐബിഇഎ ജനസദസ്സ് നടത്തി

പുതുപ്പള്ളി : എകെബിഇഎഫ് പുതുപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി ജംഗ്ഷനിൽ പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം എന്ന വിഷയത്തിൽ ജനസദസ്സ് നടത്തി.സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് സദസ്സ് ഉദ്ഘാടനം...

പത്തനംതിട്ട മിലിറ്ററി കാന്റീനില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തി

പത്തനംതിട്ട: മിലിറ്ററി കാന്റീനില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍വീസ് നമ്പറിന്റെ അവസാന നമ്പര്‍ അനുസരിച്ച് പൂജ്യവും ഒന്നും തിങ്കള്‍, രണ്ടും മൂന്നും ചൊവ്വ, നാല് ബുധന്‍, അഞ്ചും ആറും വ്യാഴം, ഏഴും എട്ടും വെള്ളി,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics