Local

അങ്കണവാടിയുടെ കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനായി തുക അനുവദിച്ചില്ല ; പാമ്പാടി ഗ്രാമപഞ്ചായത്തിൽ കമ്മറ്റിയ്ക്കിടെ ഹാളിൽ കുത്തിയിരുന്ന് മെമ്പറുടെ പ്രതിഷേധം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്കിടയിൽ സമരവുമായി വാർഡ് മെമ്പർ. രണ്ടാം വാർഡ് മെമ്പർ അനീഷ് ഗ്രാമറ്റമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാമ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമറ്റം അങ്കണവാടിയുടെ...

തിരുനക്കര മഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യം ആരംഭിച്ചത് വടക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നവീകരണ പ്രവത്തനങ്ങൾ ആരംഭിച്ചു. വടക്കേ ഗോപുരത്തിന്റെ നവീകരണ മാണ് ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ. അനന്തഗോപൻ നവീകരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തിൽ നിർവ്വഹിച്ചിരുന്നു....

ആ ചോരയ്ക്ക് പിന്നില്‍… കോഴഞ്ചേരിയിലെ വീടിന്റെ തറയില്‍ രക്തമൊഴുകിയ സംഭവം; പരിശോധനാഫലം എത്തി

പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിലെ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീടിനുള്ളില്‍ രക്തമൊഴുകിയ സംഭവത്തിലെ പരിശോധനാ ഫലം എത്തി. വീടിനുള്ളില്‍ കണ്ട രക്തം ഏതോ ചെറിയ ജീവിയുടേതാണെന്ന്് പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ആറാം വാര്‍ഡ്...

വേണുനാദം സന്നിധാനത്തെ സംഗീത മുഖരിതമാകുന്നത് എട്ടാം വര്‍ഷം; ശബരിമലയില്‍ പുല്ലാങ്കുഴല്‍ ഫ്യൂഷനുമായി വേണു ആദിനാട്

പത്തനംതിട്ട: എട്ടാം വര്‍ഷവും സന്നിധാനത്തെ സംഗീതമുഖരിതമാക്കി വേണുനാദമെത്തി. ശബരിമല സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലാണ് പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ വേണു ആദിനാടിന്റെ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിപാടി...

കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ മഞ്ഞ അലേർട്ട്; അഞ്ച് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിർദേശം

കോട്ടയം കളക്ടറേറ്റിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധി കോട്ടയം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics